അനിൽ ആന്റണിയുടെ സ്ഥാനാർത്ഥിത്വത്തിൽ ബിജെപിയിലും എതിർപ്പ്
പത്തനംതിട്ട: ലോക്സഭാ മണ്ഡലത്തിലേക്കുള്ള അനിൽ ആന്റണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ ബിജെപി നേതാവ് എതിർപ്പ് പ്രകടിപ്പിച്ചു. കർഷകമോർച്ചയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് അനിൽ ആന്റണിക്കെതിരെ സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്....