ലഹരിക്കേസ്: സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് പൊലീസ് കമ്മിഷണർ; കൂടുതൽ പേരെ ചോദ്യം ചെയ്യും
തിരുവനന്തപുരം∙ ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ സിനിമാ താരങ്ങൾക്ക് പങ്കില്ലെന്ന് കൊച്ചി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ. കേസിൽ നടൻ ശ്രീനാഥ് ഭാസിയുടെയും നടി പ്രയാഗ...