Local News

അപൂർവ്വ നിമിഷം! മാന്നാർ പൊലീസ് സ്റ്റേഷനിൽ ഒരേ ദിവസം വിരമിച്ചത് മൂന്ന് എസ്ഐമാർ.

മാന്നാർ : മൂന്ന് പതിറ്റാണ്ടോളം ക്രമസമാധാന പാലനം നിർവഹിച്ച മൂന്ന് സബ് ഇൻസ്പെക്ടർമാർ മാന്നാർ പൊലിസ് സ്റ്റേഷനിൽ നിന്നും  ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങി. സബ് ഇൻസ്പെക്ടർമാരായ ഗിരീഷ്...

കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടം: യുവാവ് മരിച്ചു

പാലക്കാട്: കൊല്ലങ്കോട് വെള്ളച്ചാട്ടത്തിൽ അപകടത്തിൽപ്പെട്ട വിനോദസഞ്ചാരിയായ യുവാവ് മരിച്ചു. മുതലമട നണ്ടൻകിഴായ സ്വദേശി സജീഷ്(27) ആണ് മരിച്ചത്. കൊല്ലങ്കോട് വെള്ളരിമേട് വെള്ളച്ചാട്ടത്തിൽ നിന്ന് സജീഷ് കാൽവഴുതി മലയിടുക്കിലേക്ക്...

സൗദിയിൽ ഹൃദയാഘാതം മൂലം മരിച്ച റുബീനയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: കഴിഞ്ഞ ഞായറാഴ്ച്ച സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ച പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു.കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പലങ്ങോട്ട് റുബീനയുടെ (35) മൃതദേഹം നാട്ടിലേക്ക്...

വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായവരിൽ 4 പേർ സുരക്ഷിതർ

തിരുവനന്തപുരം: വിഴിഞ്ഞത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയി കാണാതായ ഒൻപത് മത്സ്യത്തൊഴിലാളികളിൽ നാല് പേർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചു . ഇവർ സഞ്ചരിച്ച വള്ളം കന്യാകുമാരിയ്ക്ക് അടുത്താണെന്ന് ഫോൺ...

അരിച്ചാക്ക് മുകളിലേക്ക് കയറ്റുന്നതിനിടെ മില്ലിലെ ലിഫ്റ്റ് പൊട്ടിവീണു ജീവനക്കാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം ഹാജിയാർപ്പള്ളി മുതുവത്തുപറമ്പ് സ്വദേശി വടക്കേവീട്ടിൽ അഷ്‌റഫിന്റെ മകൻ അജ്‌നാസ് ആണ് മരിച്ചത്.23 കാരനാണ് . ബുധനാഴ്ച രാത്രി പത്തോടെയാണ് അപകടം. ഹാജിയാർപ്പള്ളി അമ്പായത്തോടിൽ പ്രവർത്തിക്കുന്ന...

ഹരിപ്പാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

ഹരിപ്പാട് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു.ഹരിപ്പാട് പള്ളിപ്പാട് ചാക്കാട്ട് കിഴക്കതില്‍ സ്റ്റീവ് രാജേഷ് ആണ് മരിച്ചത്.23 വയസ്സായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ പള്ളിപ്പാട് പുഞ്ചയിലെ കുരീത്തറ ഭാഗത്താണ് സംഭവം.ഒപ്പം...

നിയന്ത്രണംവിട്ട കാര്‍ പോസ്റ്റിലിടിച്ച് തലകീഴായി മറിഞ്ഞു; രണ്ട് പേര്‍ക്ക് പരിക്ക്

കോഴിക്കോട് : കാർ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരിക്ക് . ഉള്ള്യേരി-കോഴിക്കോട് റൂട്ടിൽ കൂമുള്ളിയിലാണ് അപകടം നടന്നത്. പരിക്കേറ്റ നടുവണ്ണൂർ സ്വദേശികളായ രണ്ടുപേരിൽ...

വൈദ്യുതി പോയാൽ മൊബൈലും ഓഫ് ആകുന്ന സംവിധാനവുമായി കരുനാഗപ്പള്ളി കെഎസ്ഇബി

  കരുനാഗപ്പള്ളി : കേരളത്തിലെ എല്ലാ ഇലക്ട്രിസിറ്റി ഓഫീസുകളിലും പരാതികൾ അറിയിക്കുന്നതിനായി ഔദ്യോഗിക മൊബൈൽ വൈദ്യുതബോർഡ് നൽകിയിട്ടുണ്ട്. എന്നാൽ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളിയിലെ നോർത്ത്, സൗത്ത്, ഓഫീസുകളുടെ...

കോഴിക്കോട് കോർപറേഷൻ സൂപ്രണ്ടിം​ഗ് എഞ്ചിനീയറുടെ വീട്ടിൽ റെയ്ഡ്

കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ സൂപ്രണ്ടിംഗ് എൻജിനീയർ ദിലീപ് എംഎസിൻ്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ വിജിലൻസ് നിർണായക തെളിവുകൾ കണ്ടെത്തി . ആറു ലക്ഷത്തോളം രൂപയും വിവിധ ഇടങ്ങളിലെ...

പ്രവാസി മലയാളി കുഴഞ്ഞ് വീണ് മരിച്ചു

സലാല: ഒമാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ ചാവക്കാട് ഒരുമനയൂർ മാടിലെ കറുപ്പൻ വീട്ടിൽ മുഹമ്മദ് ഹനീഫ (55) ആണ് സലാലയിൽ ജോലി സ്ഥലത്ത് കുഴഞ്ഞ്...