Local News

എം ഡി എം എ യുമായി കരുനാഗപ്പള്ളിയിൽ മൂന്നു യുവാക്കൾ പിടിയിൽ.

പ്രതീകാത്മക ചിത്രം കരുനാഗപ്പള്ളി : 2. 90 ഗ്രാം എം ഡി എം എ യുമായി കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ചന്ദ്രതാര വീട്ടിൽ സുനിൽ...

എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിൽ

  കരുനാഗപ്പള്ളി : എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ...

കണ്ണൂരിൽ 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി

  കണ്ണൂർ: കണ്ണൂരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വെച്ച് 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണൻ .പ്രതി പെരുമ്പടവ്...

ഓട്ടോറിക്ഷ തൊഴിലാളിയെ മർദ്ദിച്ചു.

കരുനാഗപ്പള്ളി: റെയിൽസ്റ്റേഷൻ ഓട്ടോ സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളി സജീവിനെയാണ് സംഘചേർന്ന് മർദിച്ചത് . റെയിൽവേസറ്റേഷനിലെ നടപ്പാത പാലത്തിന്റെ പണി നടക്കുന്നതിനാൽ റെയിൽവെ സ്റ്റേഷനോട് ചേർന്ന് കിഴക്ക്ഭാഗത്തുള്ള സ്ഥലത്താണ്...

‘പങ്കുവെയ്കപ്പെട്ട ഓർമ്മകൾ’: സംഘ ചിത്ര പ്രദർശനം

കണ്ണൂർ:  ഗാലറി ഏകാമിയുടെ അടുത്ത സംഘ ചിത്ര പ്രദർശനം 'പങ്കുവെയ്കപ്പെട്ട ഓർമ്മകൾ' (Shared Memories) മാർച്ച്‌ 23നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ദിബിൻ തിലകൻ,...

പൂജാ സാധനങ്ങൾക്കൊപ്പം MDMA വിൽപ്പനയും : ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട : പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് MDMA പിടികൂടി. നാല് ഗ്രാം MDMA യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പൊലീസ്...

‘ആശ’മാരുടെ സമരം : വിഷയത്തെ സർക്കാർ നിസ്സാരമായി കാണുന്നു.

തിരുവനന്തപുരം : സർക്കാരിന് സാമ്പത്തിക പ്രശ്‌നമുണ്ടെങ്കിൽ,  വഴി സർക്കാർ കാണണമെന്നും യുഡിഎഫ്നെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യമെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യു ഡി...

വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു

തിരുവനന്തപുരം : നെയ്യാറ്റിൻകര, മാവിളക്കടവിൽ വസ്തുതർക്കത്തിനിടയിൽ വയോധികൻ കുത്തേറ്റു മരിച്ചു.മാവളക്കടവ് സ്വദേശി ശശി (70) ആണ് മരണപ്പെട്ടത്. വീടിനു സമീപമുള്ള വസ്തു ഉടമയായ സുനിൽ ജോസ് (...

ബാങ്കിൽ കയറി ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.

കണ്ണൂർ : ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ പൂവ്വത്ത് ആണ് ആക്രമണം നടന്നത്.ആലക്കോട് രയരോം സ്വദേശി അനുപമയാണ് ആക്രമണത്തിന് ഇരയായത്.ഭർത്താവ് അനുരൂപിനെ പൊലീസ്...

പി. രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പരാമർശം : കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി.രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പ്രതികരണത്തിൻ്റെ പേരിൽ മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ പാർട്ടി സസ്പെൻഡ് ചെയ്തു. സിപിഐ...