Local News

7വയസുകാരനെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും

മലപ്പുറം:ഏഴ് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസിൽ പ്രതിക്ക് 45 വർഷം കഠിനതടവും 2.5 ലക്ഷം രൂപ പിഴയും. എടപ്പറ്റ സ്വദേശി സുകുമാരനാണ് മഞ്ചേരി പോക്സോ...

JSK സിനിമാ വിവാദം: സെൻസർ ബോർഡിനെതിരെ സമരത്തിനൊരുങ്ങി സിനിമാ പ്രവർത്തകർ

എറണാകുളം: ജാനകി വേർസസ് സ്റ്റേറ്റ് ഓഫ് കേരള (JSK) സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാത്ത സെൻസർ ബോർഡ് നടപടിക്കെതിരെ  പ്രതിഷേധം അറിയിക്കാന്‍ തിങ്കളാഴ്ച സെൻസർ ബോർഡ് ഓഫീസിനു...

വിദ്യാർഥിനിയുടെ ആത്മഹത്യ: ബാലാവകാശ കമ്മിഷൻ കേസെടുത്തു

പാലക്കാട്: ശ്രീകൃഷ്ണപുരത്തെ സെൻ്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന്...

കൊട്ടിയൂരിൽ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി

കണ്ണൂർ : കൊട്ടിയൂരിൽ ദർശനത്തിനെത്തിയ സിനിമാതാരം ജയസൂര്യയോടൊപ്പമുള്ളവർ ദേവസ്വം ഫോട്ടോഗ്രാഫറെ മർദ്ദിച്ചതായി പരാതി. കൊട്ടിയൂരിൽ ദേവസ്വം നിയോ​ഗിച്ചുള്ള ഫോട്ടോഗ്രാഫറായ സജീവ് നായരെയാണ് നടനോടൊപ്പം വന്നവർ മർദ്ദിച്ചത്. പരിക്കേറ്റ...

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് മരണം; മൃതദേഹങ്ങൾ പുറത്തെടുത്തു

തൃശ്ശൂർ: കനത്തമഴയിൽ തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരണപ്പെട്ടത്. കെട്ടിടത്തിന്റെ...

ബോട്ട് തകരാറിലായി ആര്യാടൻ ഷൗക്കത്തും സംഘവും കാട്ടിൽ കുടുങ്ങി

മലപ്പുറം : നിലമ്പൂരിലെ നിയുക്ത എംഎല്‍എ ആര്യാടന്‍ ഷൗക്കത്ത് കാട്ടിൽ കുടുങ്ങി. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വാണിയമ്പുഴ ഉന്നതിയിലെത്തിച്ച് മടങ്ങവേയാണ് ഷൗക്കത്തും...

ബെയ്‌ലി പാലം താല്‍ക്കാലികമായി അടച്ചു

കല്‍പ്പറ്റ: ചൂരല്‍മല, മുണ്ടക്കൈ മേഖലകളില്‍ ഇന്നും അതിതീവ്ര മഴ. മഴ തുടരുന്ന സാഹചര്യത്തില്‍ ബെയ്ലി പാലം താല്‍ക്കാലികമായി അടച്ചു. മഴ കുറയുന്നതു വരെ പ്രദേശത്തേക്ക് ആരെയും കടത്തിവിടില്ല....

കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു

തൃശൂർ : 2024 ലെ കേരള സാഹിത്യ അക്കാദമി പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു. വാർത്താസമ്മേളനത്തിൽ അക്കാദമി പ്രസിഡന്റായ കവി കെ സച്ചിദാനന്ദനാണ് പ്രഖ്യാപനം നടത്തിയത്.  കവിത :(മുരിങ്ങ വാഴ...

ഡോക്ട്ടർക്കും വേണം ചികിത്സ ! സൈബർ തട്ടിപ്പിൽ കുടുങ്ങിയ ഡോക്റ്റർക്കു നഷ്ടപ്പെട്ടത് കോടികൾ !

കണ്ണൂർ : പണമിരട്ടിപ്പ് തട്ടിപ്പിൽ കുടുങ്ങി കണ്ണൂരിലെ ഡോക്ട്ടർക്കു നഷ്ടമായത് കോടികൾ . നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സ്ആപ്പ് സന്ദേശത്തിൽ വിശ്വസിച്ച ഡോക്ട്ടർക്കു നഷ്ടമായത്, 4,44,20,000...

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു

അമ്പലപ്പുഴ : ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ...