Local News

പിടികിട്ടപ്പുള്ളികൾ  ആലപ്പുഴ പോലീസിന്റെ പിടിയിൽ 

ആലപ്പുഴ : ഇരുപത്തോമ്പത്  വർഷങ്ങൾക്ക് മുമ്പ് പുത്തനങ്ങാടിയിലുള്ള ബീനാ ടെക്സ്റ്റൈൽസിൽ നിന്നും തുണിത്തരങ്ങൾ മോഷ്ടിച്ചതിന് ശേഷം ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ ചേർത്തല പാണാവള്ളി പഞ്ചായത്ത് ആറാം വാർഡിൽ...

വള്ളം മറിഞ്ഞു അപകടത്തിൽ പെട്ട തൊഴിലാളികളെ രക്ഷപ്പെടുത്തി.

ആലപ്പുഴ : മംഗലം പടിഞ്ഞാറ് 13 ഈസ്റ്റ്‌ ഭാഗത്ത് വെച്ച് മാരാരിക്കുളത്തുള്ള എബ്രഹാം ഇരെശ്ശേരിൽ ഉടമസ്ഥതയിൽ ഉള്ള ഫാവിൻ/ ഫാബിൻ എന്ന വള്ളമാണ് മോശം കാലാവസ്ഥയിൽ ഇന്ന്...

മഹാരാജാസ് കോളജിലെ വിദ്യാര്‍ഥിനി മുങ്ങി മരിച്ചു

കൊച്ചി: എറണാകുളത്ത് വിദ്യാര്‍ഥിനി ഒഴുക്കില്‍പ്പെട്ട് മരിച്ചു. വൈപ്പിന്‍ അഴിമുഖത്ത് കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. പാലക്കാട് സ്വദേശി ഫായിസയാണ് മരിച്ചത്.സിന്‍സിന എന്ന വിദ്യാര്‍ഥിയുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ കഴിഞ്ഞു. ഇരുവരും മഹാരാജാസ്...

സബ്ജയിലിൽ പോക്സോ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ

തൊടുപുഴ: പീരുമേട് സബ്ജയിലിൽ പോക്സോ കേസ് പ്രതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കുമളി പളിയക്കുടി ലബ്ബക്കണ്ടം സ്വദേശി കുമാറിനെയാണ് പീരുമേട് സബ്ജയിലിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ...

വാഹനം വിട്ടു നല്‍കണം : ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ പേരില്‍ വാഹനം പിടിച്ചെടുത്ത കസ്റ്റംസ് നടപടി ചോദ്യം ചെയ്ത് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഹൈക്കോടതിയില്‍. വാഹനങ്ങള്‍ വാങ്ങിയത് നിയമവിധേയമായിട്ടാണ്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍...

ഈറോഡ് കെ. രാജാമണി ഭാഗവതരുടെ സാമ്പ്രദായിക ഭജന അദ്വൈതഭൂമിയെ ഭക്തിസാന്ദ്രമാക്കി

റിപ്പോർട്ട് : കൂവപ്പടി ജി. ഹരികുമാർ അദ്വൈതഭൂമിയെ ഭക്തിസാന്ദ്രമാക്കി, ചൊവ്വാഴ്ച ശരന്നവരാത്രി മണ്ഡപത്തിൽ സംഗീതവിദ്വാൻ ഈറോഡ് കെ. രാജാമണി ഭാഗവതർ പാടി. തമിഴിലെ അതിപ്രശസ്തങ്ങളായ സാമ്പ്രദായിക ഭജനകീർത്തനങ്ങളും...

അയ്യപ്പസംഗമത്തിനെതിരെ ഗവര്‍ണര്‍

കോഴിക്കോട്: അയ്യപ്പസംഗമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. ഭാരതാംബയെ എതിര്‍ക്കുന്നവര്‍ അയ്യപ്പഭക്തരായതെങ്ങനെ എന്ന് ഗവര്‍ണര്‍ ചോദ്യമുന്നയിച്ചു. ശബരിമലയിലെ നിലപാട് മാറ്റം ജനങ്ങളോട് തുറന്നുപറയണമെന്നും...

പി പി ദിവ്യക്ക് എതിരെ വിജിലൻസ് അന്വേഷണം വേണം : ഹൈക്കോടതി

കൊച്ചി: കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റും സിപിഎം നേതാവുമായ പി പി ദിവ്യയ്ക്കെതിരെ ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട വിജിലൻസിന്റെ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഹൈക്കോടതിയുടെ കടുത്ത...

ടി ജെ ഐസക് വയനാട് ഡിസിസി അധ്യക്ഷന്‍

കല്‍പ്പറ്റ: അഡ്വ. ടി ജെ ഐസക് വയനാട് ഡിസിസി പ്രസിഡന്റ്. വയനാട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആയിരുന്ന എന്‍ ഡി അപ്പച്ചന്‍ രാജിവെച്ച ഒഴിവിലേക്കാണ് നിയമനം. മുന്‍...

ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമം; ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം

തൃശ്ശൂര്‍: ചേലക്കരയില്‍ കൂട്ട ആത്മഹത്യാശ്രമത്തില്‍ ആറുവയസ്സുകാരിക്ക് ദാരുണാന്ത്യം. ചേലക്കര മേപ്പാടം കോല്‍പ്പുറത്ത് വീട്ടില്‍ പ്രദീപിന്റെ ഭാര്യ ഷൈലജയാണ് മക്കളുമൊന്നിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. മകൾ ആറ് വയസ്സുകാരി അണിമയാണ്...