Local News

ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മയും മകളും മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശികളായ രോഹിണി, അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടു...

ഉത്സവാഘോഷത്തിൽ കൊലക്കേസ് പ്രതികളുടെ ചിത്രം പതിച്ചകൊടിയുമായി സിപിഎം

കണ്ണൂർ : പറമ്പായിയിൽ ക്ഷേത്ര ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള കലശം വരവിൽ കൊലക്കേസ് പ്രതികളുടെ മുഖം പതിപ്പിച്ച ചുവന്ന കൊടികളുമായി സിപിഎം പ്രവർത്തകർ . സിപിഎമ്മിൽ നിന്നും പാർട്ടി...

“വഖഫ് ബില്ല് മത സ്വാതന്ത്ര്യത്തിന് എതിര്” ; പാളയം ഇമാം

ഇന്ന് സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ചെറിയ പെരുന്നാൾ. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടക്കുന്നു . പെരുന്നാൾ നമസ്ക്കാരത്തിനായി ഈദ്ഗാഹുകളും പള്ളികളും ഒരുങ്ങിക്കഴിഞ്ഞു. പാളയം മുസ്‌ലിം...

വാടക വീട്ടില്‍ വിളിച്ചു വരുത്തി കൈക്കൂലി വാങ്ങി; തഹസില്‍ദാര്‍ വിജിലന്‍സ് പിടിയില്‍

കണ്ണൂര്‍: കൈക്കൂലി വാങ്ങുന്നതിനിടെ തഹസില്‍ദാര്‍ പിടിയിലായി. കണ്ണൂര്‍ താലൂക്ക് തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസാണ് വിജിലന്‍സിന്റെ പിടിയിലായത്. കണ്ണൂര്‍ താലൂക്കിലെ ഒരു പടക്കകടയുടെ ലൈസന്‍സ് പുതുക്കുന്നതിനായി 3000 രൂപ...

പ്രതിയിൽ നിന്ന് Gpay വഴി പണം വാങ്ങി:കണ്ണൂർ ഡെപ്യൂട്ടി സൂപ്രണ്ട്നെതിരെ അന്യേഷണം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതിയിൽ നിന്ന് ഗൂഗിൾ പേ വഴി പണം വാങ്ങിയ ജയിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെതിരെ വിജിലൻസ് അന്വേഷണത്തിന് നിർദേശം. കണ്ണൂർ ഡെപ്യൂട്ടി സൂപ്രണ്ട് ദിനേശ്...

ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ട്ടിച്ചു :എസ്ഐ ക്ക് സസ്പെൻഷൻ

എറണാകുളം :ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പേഴ്സിൽ നിന്ന് പണം മോഷ്ട‌ിച്ച സംഭവത്തിൽ ആലുവയിൽ എസ്ഐക്ക് സസ്പെൻഷൻ.ആലുവ പോലീസ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്‌പി സസ്പെൻഡ് ചെയ്ത‌ത്.ട്രെയിൻ...

സാമ്പത്തിക തർക്ക0: മധ്യവയസ്‌കനെ കുത്തിപ്പരിക്കേൽപ്പിച്ച സഹോദരന്മാർ അറസ്റ്റിൽ

കൊല്ലം: സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തർക്കത്തിൽ ഒരാളെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതികളായ സഹോദരന്മാർ പോലീസിന്റെ പിടിയിലായി. മുഖത്തല കുഴിയിൽ ഫ്‌ളാറ്റിൽ വാടകയ്ക്ക് താമസിക്കുന്ന വടക്കേവിള റഫീക്ക്...

ലാലിന് അറിയാത്ത ഒരു കാര്യവും ഈ സിനിമയുടെ ചിത്രീകരണത്തിൽ ഇല്ല,പൃഥ്വി ആരെയും ചതിച്ചിട്ടില്ല: മല്ലിക സുകുമാരൻ

എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടി മല്ലിക സുകുമാരൻ. ഈ സിനിമയുടെ സംവിധായകൻ തന്റെ മകനാണ് എന്നതിനപ്പുറം ഈ സിനിമയുമായി തനിക്കൊരു ബന്ധവുമില്ല. അതുകൊണ്ട് ഈ...

അനുമതി ലഭിച്ചില്ല : തലശ്ശേരി ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നു നിശ്ചയിച്ച വെടിക്കെട്ടില്ല

കണ്ണൂർ: തലശേരി ശ്രീ ജഗന്നാഥ ക്ഷേത്രത്തിൽ ഇന്നു നിശ്ചയിച്ച വെടിക്കെട്ടിന് അനുമതി ലഭിക്കാത്തതിനാൽ വെടിക്കെട്ട് ഉണ്ടായിരിക്കുന്നതല്ല.

ജിം സന്തോഷ് കൊലക്കേസ് – മൈന ഹരിയും, പ്യാരിയും അറസ്റ്റിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ ഗുണ്ട നേതാവ് ജിം സന്തോഷ് കൊല്ലപ്പെട്ട സംഭവത്തിൽ ,കൊലയിൽ നേരിട്ട് പങ്കാളികളായ രണ്ടു പ്രതികൾ കൂടി അറസ്റ്റിൽ . മൈന എന്ന് വിളിക്കുന്ന...