Local News

മരട് കവർച്ച കേസിലെ പ്രതിയെ തട്ടികൊണ്ട് പോയി പണം തട്ടിയെടുത്ത 4 പ്രതികൾ റിമാന്റിൽ

തൃശ്ശൂർ: കവർച്ച ചെയ്ത പണം അപഹരിക്കുന്നതിന് വേണ്ടി മരട് കൂട്ടായ്മക്കവർച്ച കേസിലെ പ്രതിയായ യുവാവിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്താൻ ശ്രമിച്ച് പണവും വാഹനങ്ങളും തട്ടിയെടുത്ത കേസിൽ 4...

കരിമണലിനെ മൂലധനം ആക്കണമെന്ന് നവകേരള രേഖ

കൊല്ലം: കരിമണലിനെ മൂലധനം ആക്കണമെന്ന് സിപിഐഎം നവകേരള രേഖ. അതിനുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നവകേരള രേഖയിൽ വ്യക്തമാക്കുന്നു. വരുമാനത്തിനനുസരിച്ച് നികുതി ഏർപ്പെടുത്താനുള്ള...

പോലീസിനെ ഭയന്ന് MDMA പൊതി വിഴുങ്ങിയയാള്‍ മരിച്ചു

കോഴിക്കോട്: പോലീസിനെ ഭയന്ന്MDMA പൊതി വിഴുങ്ങിയയാള്‍ മരിച്ചു. മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഇയ്യാടന്‍ ഷാനിദാണ് മരിച്ചത്. പൊലീസിനെ കണ്ട് യുവാവ് കയ്യിലുണ്ടായിരുന്ന രണ്ട് എംഡിഎംഎ പാക്കറ്റുകള്‍ വിഴുങ്ങുകയായിരുന്നു....

സ്കൂളുകളിൽ പരീക്ഷാനന്തര ആഘോഷങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: ‌എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറ​ക്റ്റർ എസ്. ​ഷാനവാസിന്‍റെ...

സംസ്ഥാന വനിതാ രത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന വനിതാരത്ന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആരോഗ്യ വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കോഴിക്കോട് കല്ലായി സുജാലയം ടി ദേവി (സാമൂഹിക...

ലഹരി വേട്ട : മുംബൈ വനിതകൾ ഒന്നര കിലോ കഞ്ചാവുമായി നെടുമ്പാശ്ശേരിയിൽ പിടിയിൽ

എറണാകുളം :നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 44 ലക്ഷം രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് യുവതികള്‍ അറസ്റ്റില്‍. തായ് എയർവേയ്‌സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്നെത്തിയ മുംബൈ സ്വദേശിനികളായ സഫ...

സി.പി.ഐ.(എം) സമ്മേളനം : കൊല്ലം നഗരത്തില്‍ ഗതാഗത ക്രമീകരണം

കൊല്ലം ആശ്രാമത്ത് നടക്കുന്ന സിപിഐ(എം) സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മാര്‍ച്ച്  9-ാം തീയതി രാവിലെ 11 മണി മുതല് കൊല്ലം ഠൗണിലും ദേശീയപാതയിലും വാഹനഗതാഗതം മന്ദഗതിയിലാകാന്‍ സാധ്യതയുള്ളതിനാല്‍  ജനങ്ങളുടെ...

ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്തിൽ ഇടവിള കൃഷിക്ക് തുടക്കം

  ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്തിലെ കുടുംബശ്രീ വനിത സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള (ജെഎൽജി ഗ്രൂപ്പുകൾ) ഇടവിളകൃഷി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വീയപുരം കൃഷിഭവനിൽ ബ്ലോക്ക്‌...

കടക്കരപ്പള്ളി ഗവ. യു പി സ്‌കൂളിലെ വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

  ആലപ്പുഴ: പ്രീ-പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഗവ. യു പി സ്‌കൂളിൽ...

എം.ഡി.എം.എ വേട്ട തുടർന്ന് കൊല്ലം സിറ്റി പോലീസ്; യുവാവ് പിടിയിൽ

  കൊല്ലം: ഇരവിപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ മയക്ക് മരുന്ന് വേട്ടയിൽ നിരോധിത മയക്ക് മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിന്റെ പിടിയിലായി. തഴുത്തല...