പടയപ്പയെ നീരിക്ഷിക്കാൻ പ്രത്യേക സംഘം
ഇടുക്കി: ജനവാസ മേഖലയിലിറങ്ങി അക്രമം സൃഷ്ടിക്കുന്ന പടയപ്പയെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം രൂപീകരിക്കും. ആനയ്ക്ക് വനത്തിനുള്ളിൽ തന്നെ വെള്ളവും ആഹാരവും ഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇടുക്കിയിൽ ചേർന്ന...
ഇടുക്കി: ജനവാസ മേഖലയിലിറങ്ങി അക്രമം സൃഷ്ടിക്കുന്ന പടയപ്പയെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം രൂപീകരിക്കും. ആനയ്ക്ക് വനത്തിനുള്ളിൽ തന്നെ വെള്ളവും ആഹാരവും ഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇടുക്കിയിൽ ചേർന്ന...
കോട്ടയം: പട്ടികജാതി വികസനവകുപ്പ് എസ്.സി പ്രമോട്ടര്‍മാര്‍ മുഖേന ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ മാര്‍ച്ച് -6 മുതല്‍ നടപ്പിലാക്കുന്ന ഹോം സര്‍വ്വേ പട്ടിക വിഭാഗ സമൂഹം ബഹിഷ്കരിക്കും. സംസ്ഥാനത്ത് ജാതി...
കണ്ണൂർ: തലശേരി മുതൽ മാഹി വരെയുള്ള ആറുവരിപാതയായ തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനംനിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ബൈപ്പാസ് ഉദ്‌ഘാടനം ചെയ്‌തത്. ദേശീയപാത വികസനത്തിന്റെ...
കോട്ടയം: റബറിന്റെ അടിസ്ഥാന വില വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടുവെന്നും അനുകൂല പ്രതികകരണമുണ്ടായാൽ മത്സരിക്കുമെന്ന് തുഷാർ.കോട്ടയത്ത് നിന്ന് മാറി മത്സരിക്കില്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. “കോട്ടയത്ത് സ്ഥാനാർത്ഥിയാകുന്നതിന്...
കോട്ടയം : ബി ജെ പി യുടെ പ്രലോഭനങ്ങളിൽ പോകില്ലെന്ന് ഉറപ്പുള്ളത് എൽ ഡി എഫ് സ്ഥാനാർത്ഥികൾ മാത്രമാണെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ്...
അത്യാധുനിക ജീവന്‍രക്ഷാ സൗകര്യങ്ങളോടുകൂടിയ അഞ്ച് വെന്റിലേറ്ററുകള്‍ മെഡിക്കല്‍ കോളേജിന് കൈമാറി കോട്ടയം: പൊതു ജീവിതത്തില്‍ ഏറ്റവുമധികം ചാരിതാര്‍ത്ഥ്യമുണ്ടായത് ആതുരാലയങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയപ്പോഴാണെന്ന് തോമസ് ചാഴികാടന്‍...
തിരുനക്കര ഉത്സവം: മുന്നൊരുക്കയോഗം ചേർന്നു കോട്ടയം: മാർച്ച് 14 മുതൽ 23 വരെ നടക്കുന്ന തിരുനക്കര ശ്രീ മഹാദേവക്ഷേത്തിലെ ഉത്സവത്തിന്റെയും ഉത്സവത്തിന്റെ ഭാഗമായി മാർച്ച് 20ന്...
കുറവിലങ്ങാട്: ഓൺലൈൻ ജോലിയിലൂടെ ലക്ഷങ്ങൾ സമ്പാദിക്കാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഏറ്റുമാനൂർ സ്വദേശിയിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം താനൂർ താഹ...
വയനാട്: തിരുനെല്ലി അപ്പപ്പാറ ചേകാടിയിൽ ജീപ്പ് മറിഞ്ഞ് ഒരാൾ മരിച്ചു, 9 പേർക്ക് പരിക്ക്. ജല ജീവൻ മിഷന്റെ കരാർ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന ജീപ്പാണ് അപകടത്തിൽപ്പെട്ടത്. അസം...
പാലക്കാട്: പാലക്കാട് വീയ്യകുറിശ്ശിയിൽ അമ്മയ്ക്കൊപ്പം സ്കൂളിലേക്ക് നടന്നു പോകുകയായിരുന്ന വിദ്യാർത്ഥിയെ ഓടിവന്ന പന്നി ഇടിച്ചിട്ടു. വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകൻ ആദിത്യനെയാണ് പന്നി ഇടിച്ചിട്ടത്. എൽകെജി വിദ്യാർത്ഥിയാണ്...