Local News

കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ എംവി ബാലകൃഷ്ണന്‍ മാസ്റ്ററും രാജ്‌മോഹന്‍ ഉണ്ണിത്താനും പത്രിക സമര്‍പ്പിച്ചു

കാസർകോട് : കാസര്‍കോട് ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.വി ബാലകൃഷ്ണന്‍ മാസ്റ്ററും യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനും പത്രിക സമര്‍പ്പിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജില്ലാ കളക്ടര്‍ക്കും...

പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ അണക്കാനാവാതെ വനം വകുപ്പ്

നിലമ്പൂർ: പന്തീരായിരം വനമേഖലയിൽ കാട്ടുതീ പടരുന്നു. തീ അണക്കാനാവാതെ വനം വകുപ്പ് . നോർത്ത് ഡിവിഷനിലെ അകമ്പാടം വനം സ്റ്റേഷൻ പരിധിയിലെ പന്തീരായിരം വനമേഖലയിലാണ് വ്യാപക തീ...

അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ട് ആഭ്യന്തരം

പത്തനംതിട്ട ജി ആൻ്റ് ജി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയതായി ആഭ്യന്തര വകുപ്പിന്റെ ഉത്തരവ്. പത്തനംതിട്ട ജില്ല ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല കൈമാറിയത്.ജില്ലയിൽ...

വയനാട്ടിൽ കിണറ്റിൽ കടുവ വീണു

വയനാട്ടിൽ കിണറ്റിൽ കടുവ വീണു. മൂന്നാനക്കുഴി കാക്കനാട് ശ്രീനാഥിന്റെ വീട്ടിലെ കിണറിലാണ് കടുവ വീണത്. വനം വകുപ്പ് ഉദ്യോഗസ്ഥർ ഇങ്ങോട്ടേക്ക് തിരിച്ചിട്ടുണ്ട്. മോട്ടോർ പ്രവർത്തിക്കാതത്തിനെ തുടർന്ന് നടത്തിയ...

കോട്ടയത്തെ എൽ ഡി എഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്ന് പത്രിക സമർപ്പിക്കും

കോട്ടയം: ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ അരീക്കര സെന്റ് റോക്കീസ് ദേവാലയത്തിൽ എത്തി കുർബാനയിൽ പങ്കെടുക്കും. തുടർന്ന്...

അനധികൃത മദ്യവില്‍പ്പന: രണ്ടുപേര്‍ പിടിയില്‍

കല്‍പ്പറ്റ: അനധികൃതമായി വിദേശ മദ്യം വില്‍പ്പന നടത്തിയ രണ്ടുപേരെ രണ്ടിടങ്ങളിൽ നിന്നായി പൊലീസ് അറസ്റ്റ് ചെയ്തു. കമ്പളക്കാട്, മേപ്പാടി പൊലീസ് സ്‌റ്റേഷന്‍ പരിധികളിലാണ് സംഭവം. കമ്പളക്കാട് കോട്ടത്തറ...

മരച്ചുവട്ടിൽ നിൽക്കെ മിന്നലേറ്റു യുവാവ് മരിച്ചു

കോതമംഗലത്ത് മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് വടാട്ടുപാറ പലവൻപടിയിലാണ് സംഭവം. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ്...

തുഷാർ വെള്ളാപ്പള്ളി നാളെപത്രിക സമർപ്പിക്കും

കോട്ടയം : കോട്ടയം പാർലമെൻ്റ് മണ്ഡലത്തിൽ മത്സരിക്കുന്ന എൻ ഡി എ സ്ഥാനാർത്ഥി തുഷാർ വെള്ളാപ്പള്ളി നാളെ രാവിലെ 11 മണിക്ക് വരണാധികാരി മുമ്പാകെ പത്രിക സമർപ്പിക്കും....

തൃശൂരിൽ ടി ടി ഇ യെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി.

തൃശൂർ: എറണാകുളം പാറ്റ്ന എക്സ്പ്രസ് തൃശ്ശൂരിലെ വെളപ്പായയിൽ എത്തിയപ്പോഴാണ് നടുക്കുന്ന സംഭവം നടന്നത്.എറണാകുളം സ്വദേശിയായ കെ. വിനോദിനെയാണ് ടിക്കറ്റ് ചോദിച്ചപ്പോൾ ഒഡീഷ സ്വദേശിയായ യാത്രക്കാരൻ രജനികാന്ത് തള്ളിയിട്ട്...

ഏറ്റുമാനൂരിൽ പോലീസിന് നേരെ വളർത്ത് നായയെ അഴിച്ചുവിട്ട സംഭവത്തിൽ പ്രതിയായ യുവാവ് അറസ്റ്റിൽ.

ഏറ്റുമാനൂർ: വാറണ്ട് കേസിലെ പ്രതിയെ പിടികൂടാന്‍ എത്തിയ പോലീസിന് നേരെ പട്ടിയെ അഴിച്ചുവിട്ട സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ ചിറയിൽ വീട്ടിൽ നിധിൻ സി.ബാബു...