എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു; കെ.ആർ.എഫ്.ബി നിർമ്മാണാനുമതി നല്കിയിട്ട് 5 മാസം പിന്നിട്ടു.
എടത്വ:കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രാദേശിക വികസന നിധിയിൽ നിന്നും എടത്വയിൽ വെയിറ്റിംഗ് ഷെഡ് നിർമ്മിക്കാൻ അനുമതി നല്കിയിട്ടും കാത്തിരിപ്പ് കേന്ദ്രം നിർമ്മാണം വൈകുന്നു. എടത്വ വികസന...
