Local News

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കളമശ്ശേരി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡിൽ വെച്ചാണ് സംഭവം. യുവതിയുടെ ഭർത്താവാണ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ...

ബാനറുകൾ നീക്കം ചെയ്യാൻ ആവിശ്യപ്പെട്ട് എസ് യു ഇക്ക് നോട്ടീസ്

കോഴിക്കോട്: കോഴിക്കോട് കാലിക്കറ്റ്‌ സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരായ ബാനറുകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ്. മുസ്ലിം ലീഗ് അനുകൂല ജീവനക്കാരുടെ സംഘടന എസ്‌യുഇ നേതാക്കൾക്കാണ് രജിസ്ട്രർ നോട്ടീസ് നൽകിയിരിക്കുന്നത്....

കൊയിലാണ്ടിയിൽ യുവാവ് മരിച്ച നിലയിൽ..

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊയിലാണ്ടി സ്വദേശി അമൽ സൂര്യനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിനു സമീപത്തു നിന്നും...

കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട..

കടൽ ഉൾവലിഞ്ഞതിൽ കടൽ ഉൾവലിഞ്ഞതിൽ ആശങ്ക വേണ്ട. ഇതൊരു സ്വാഭാവിക പ്രതിഭാസം മാത്രമാണെന്ന് റിപ്പോർട്ട്. അമ്പലപ്പുഴ തഹസിൽദാർ, റവന്യൂ- ജിയോളജി വകുപ്പിലെ ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു...

തുഷാറിന്റെ റോഡ് ഷോ; അഭിവാദ്യങ്ങളുമായ് പതിനായിരങ്ങൾ

കോട്ടയം: മാറ്റം കൊതിക്കുന്ന കോട്ടയത്തിന്റെ മനസാക്ഷിയിലേക്ക് ആവേശ തരംഗമായി എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ റോഡ് ഷോ. അക്ഷരനഗരം ഇതുവരെ കാണാത്ത അലമാലകള്‍ തീര്‍ത്ത തുഷാര്‍ വെള്ളാപ്പളളിയുടെ...

ഗര്‍ഭിണിയായ 19-കാരിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം: ഗര്‍ഭിണിയായ പത്തൊമ്പതുകാരിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒറ്റൂര്‍ മൂങ്ങോട് പേരേറ്റില്‍ കാട്ടില്‍വീട്ടില്‍ ലക്ഷ്മിയെയാണ് ശങ്കരന്‍മുക്കിന് സമീപത്തെ വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം....

പടയപ്പ വീണ്ടും ജനവാസ മേഖലയിൽ; കടകൾ തകർത്തു

മൂന്നാർ: മാട്ടുപ്പെട്ടിയിൽ പടയപ്പ തിങ്കളാഴ്ചയും ജനവാസ മേഖലയിൽ ഇറങ്ങി. വീണ്ടും വഴിയോര കടകൾ തകർത്തു. നിലവിൽ ആന തെന്മല എസ്റ്റേറ്റിൽ നിലയുറപ്പിച്ചിരിക്കുകയാണ്. പടയപ്പയുടെ ഇപ്പോഴത്തെ ആക്രമണത്തിന് കാരണം മദപ്പാടാണെന്ന്...

കാസ‍ര്‍ഗോഡ് സ്വകാര്യ ബസ് മറിഞ്ഞു; ഡ്രൈവര്‍ മരിച്ചു, ഇരുപതോളം പേര്‍ക്ക് പരുക്ക്

കാസര്‍കോട്: ചാലിങ്കാലില്‍ നിയന്ത്രണം വിട്ട് ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാസ‍ര്‍ഗോഡ് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുക‌യായിരുന്ന...

ചാവക്കാട് വൻ തീപിടുത്തം; മൂന്ന് കടകൾ കത്തിനശിച്ചു

തൃശൂർ: ചാവക്കാട് നഗരമധ്യത്തിൽ കെട്ടിടത്തിന് തീപിടിച്ച് വൻ നാശനഷ്ടം. ചാവക്കാട് ട്രാഫിക് ഐലന്‍ഡ് ജങ്ഷനു സമീപത്തെ കുന്നംകുളം റോഡിലെ ഓടിട്ട കെട്ടിടത്തിലാണ് അ​ഗ്നിബാധയുണ്ടായത്. ഇന്ന് പുലർ‌ച്ചെ ഒന്നരയോടെയായിരുന്നു...

മുരിങ്ങൂര്‍ ഡിവൈന് സമീപം ഓടി കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു 

ചാലക്കുടി: മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തിന് സമീപം ഓടി കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീ പിടിച്ചു . ഇടത് വശത്തെ പുറകിലെ ആറ് ടയറുകളും കത്തിനശിച്ചു .ഞായറാഴ്ച...