Local News

മുതലപ്പൊഴിയിൽ വീണ്ടും അപകടം : മത്സ്യബന്ധന വള്ളം മറിഞ്ഞു

തിരുവനന്തപുരം : മുതലപ്പൊഴിയിൽ വീണ്ടും അപകടം. മത്സ്യബന്ധന വള്ളം മറിഞ്ഞു. വള്ളത്തിൽ നിന്ന് തെറിച്ചുവീണ മൂന്നു മത്സ്യത്തൊഴിലാളികൾ നീന്തി കയറി മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വരുമ്പോഴായിരുന്നു അപകടം....

പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം

എറണാകുളം : പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദനാണ്(53) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു....

ഇടുക്കി അഞ്ചുരുളി ജലാശത്തിൽ നിന്നും കണ്ടെത്തിയ മൃതദേഹം കാണാതായ പെൺകുട്ടിയുടേത് തന്നെയെന്ന് സ്ഥിരീകരണം

കട്ടപ്പന: അഞ്ചുരുളി ജലാശയത്തിൽ കണ്ടെത്തിയ മൃതദേഹം കാണാതായ പാമ്പാടുംപാറ സ്വദേശിനിയായ യുവതിയുടേതെന്നാണ് സ്ഥിരീകരിച്ചത്. ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ് ഇന്നലെ വൈകിട്ട് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ ബന്ധുക്കൾ തിരയുന്നതിനിടെയാണ്...

കോട്ടയം ‘സൊലസി’ന് അമേരിക്കൻ മലയാളികളുടെ സ്നേഹസമ്മാനം

കോട്ടയം: രോഗബാധിതരായ കുട്ടികൾക്കു വേണ്ടി തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൊലസ് ചാരിറ്റബിൾ സംഘടനയുടെ കോട്ടയം ശാഖയ്ക്ക് യുഎസിലെ സിയാറ്റിനിലെ മലയാളി സംഘടനയായ കെയർ ആൻഡ് ഷെയറും ‘സപ്തസ്വര’യും...

പ്ലസ് വൺ വിദ്യാർത്ഥിനിയുടെ ആത്മഹത്യ; പ്രേരണാ കുറ്റത്തിന് യുവാവ് അറസ്റ്റിൽ

ആത്മഹത്യയിൽ ഒതുങ്ങാമായിരുന്ന കേസിൽ പോലീസ് അന്വേഷണം വഴിത്തിരിവായി കരുനാഗപ്പള്ളി: തൊടിയൂർ സ്വദേശിനിയായ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മ ഹത്യ ചെയ്യാൻ ഇടയായ സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ...

മേപ്പടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ

വയനാട് : മേപ്പാടിയിൽ വനിത ഡോക്ടറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ മെഡിക്കല്‍ കോളജിലെ ജനറല്‍ സർജറി വിഭാഗം അസിസ്റ്റൻറ് പ്രഫസർ ഡോ.കെ.ഇ ഫെലിസ് നസീർ...

പത്തനംതിട്ട തുലാപ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ ഗൃഹനാഥൻ കൊല്ലപ്പെട്ടു

പത്തനംതിട്ട: പത്തനംതിട്ടയിൽ കാട്ടാനയാക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തുലാപ്പള്ളി സ്വദേശി കൊടിലിൽ ബിജു(56)വാണ് കാട്ടാനയാക്രമണത്തിൽ മരിച്ചത്. ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്താണ് സംഭവം. പുലർച്ചെ ഒന്നരയോടെ...

കടലാക്രമണം; വിനോദസഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിച്ചു

തിരുവനന്തപുരം: കടലാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ തീരപ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിക്കാൻ തീരുമാനം.ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റിയാണ് നിർദേശം നൽകിയത്. തീരദേശ മേഖല...

ഏപ്രില്‍ 9 ന് കൊടുങ്ങല്ലൂരിൽ പ്രാദേശിക അവധി

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ഭരണി മഹോത്സവം പ്രമാണിച്ച് ഏപ്രില്‍ 9ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കലക്ടര്‍...

ട്രാവലർ ഇടിച്ചു ഓട്ടോ മറിഞ്ഞു അപകടം

മലപ്പുറം: ചങ്ങരംകുളം വളയം കുളത്തു ട്രാവലർ ഇടിച്ചു ഓട്ടോ മറിഞ്ഞു അപകടം.ഓട്ടോയിൽ ഉണ്ടായിരുന്ന രണ്ടു പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ചങ്ങരംകുളം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.