Local News

സംഗീതം മനുഷൃരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മാന്ത്രിക ശക്തി

  കുറവിലങ്ങാട്: സംഗീതം മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മാന്ത്രിക ശക്തി എന്ന് ജോസ് കെ മാണി എം പി. കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി...

പാലക്കാട് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. ആന്തരിക രക്തസ്രാവമായിരിക്കാം പുലിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.മണിക്കൂറുകറോളം കമ്പിവേലിയില്‍...

സഹപാഠിക്ക് പ്രണാമം അർപ്പിക്കുവാൻ നിറ കണ്ണുകളോടെ ക്ഷേത്ര തന്ത്രി എത്തി.

  തിരുവല്ല:ഒരേ ബഞ്ചിൽ ഇരുന്ന് അറിവിന്റെ വെളിച്ചം നേടിയ സുഹൃത്തിന് പ്രണാമം അർപ്പിക്കുവാൻ അഖില കേരള ബ്രാഹ്മൺസ് ഫെഡറേഷൻ വൈസ് ചെയർമാൻ ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന...

ശബരിമല സന്നിധാനത്തെ വിഐപി ദർശനം അനുവദിക്കരുത്: ദേവസ്വം വിജിലൻസ് എസ്പി

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് വിഐപി ദർശനം അനുവദിക്കരുതെന്ന് കാട്ടി ദേവസ്വം വിജിലൻസ് എസ്പി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കത്ത് നൽകി. സാധാരണ തീർത്ഥാടകർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും കത്തിലുണ്ട്....

മുണ്ടക്കയത്ത് വൃദ്ധയെ ഇടിച്ചിട്ട് കടന്നുകളഞ്ഞ വാഹനവും,ഡ്രൈവറെയും ആറുമാസത്തിന് ശേഷം ഹൈദരാബാദിൽ നിന്ന് പോലീസ് അറസ്റ്റ് ചെയ്തു

  മുണ്ടക്കയം: വൃദ്ധയെ ഇടിച്ചിട്ട് വാഹനം നിർത്താതെ പോവുകയും, തുടർന്ന് വൃദ്ധ മരണപ്പെടുകയും ചെയ്ത കേസിൽ വാഹനം ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൈദരാബാദ് സ്വദേശിയായ...

കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുതിരപ്പന്തി യൂണിറ്റിന്റെ ദ്വൈവാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കുതിരപ്പന്തി യൂണിറ്റിന്റെ 2022-24 ലെ ദ്വൈവാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി Adv. ജോജോ കെ. എബ്രഹാം...

എരുമേലി മുക്കൂട്ടുതറയിൽ ബസ്റ്റാൻഡ്: ആലോചനായോഗം ചേർന്നു.

  എരുമേലി : ഗ്രാമപഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന പട്ടണമായ മുക്കൂട്ടുതറയിൽ ഗതാഗതക്കുരുക്കിനും, യാത്രാ ക്ലേശത്തിനും പരിഹാരം കാണുന്നതിന് മുക്കൂട്ടുതറയിൽ ഒരു ബസ്റ്റാൻഡ് സ്ഥാപിക്കുന്നതിന് നടപടികൾക്ക് തുടക്കം...

കോട്ടയം ജില്ലയിൽ അതിതീവ്ര മഴക്ക് സാധൃതയുള്ളതിനാൽ റെഡ് അലെർട്ട്: കൺട്രോൾ റൂം തുറന്നു

  കോട്ടയം: അതിതീവ്രമായ മഴ സാധ്യതയുള്ളതിനാൽ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ്, ഓറഞ്ച് അലെർട്ടുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന...

പത്തനംതിട്ടയിൽ രാത്രി യാത്രയ്ക്ക് നിരോധനം

പത്തനംതിട്ട: ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് മലയോര മേഖലകളിൽ രാത്രി യാത്രയ്ക്ക് നിരോധനം ഏർപ്പെടുത്തി കലക്ടർ. മെയ് 19 മുതൽ 23 വരെയാണ് നിരോധനം. രാത്രി ഏഴുമണിക്ക്...

കണ്ണൂരിലേക്കും സർവീസ്: പ്രതിദിന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡി​ഗോ

അബുദാബി: അബുദാബി സായിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് ഇൻഡിഗോ എയർലൈൻസ് ഇന്ത്യയിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കുന്നു. കേരളത്തിൽ കണ്ണൂർ ഉൾപ്പെടെ ഇന്ത്യയിലെ മൂന്ന് നഗരങ്ങളിലേക്കാണ് പ്രതിദിന സർവീസുകൾ...