Local News

ഓർമ്മകൾ പങ്കുവെച്ച് അക്ഷര മുറ്റത്ത് സതീർഥൃരുടെ ഒത്ത് ചേരൽ: വീണ്ടും കാൽപാടുകൾ അവിസ്മരണീയമായി.

  തലവടി: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു 40 വർഷം മുമ്പ് സ്കൂൾ വിട്ടു പോയ സതീർഥൃർ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ച് ഗൃഹാതുര സ്മരണകൾ അക്ഷര മുറ്റത്ത്...

മിമിക്രിതാരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു

കോട്ടയം: പ്രമുഖ മിമിക്രി താരവും സിനിമാ നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. അസുഖങ്ങളെ തുടർന്ന് കുറച്ചു കാലമായി ചികിത്സയിലായിരുന്നു. ഇന്ദ്രപുരാണം എന്ന ചിത്രത്തിന്‍റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിട്ടുണ്ട്....

താമരക്കുളം ചത്തിയറ താൽക്കാലിക പാലം അപകടത്തിൽ

താമരക്കുളം ചത്തിയറ പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബദൽ സംവിധാനമായി നിർമിച്ച താൽക്കാലിക പാലം അപകടത്തിൽ. മഴയെ തുടർന്ന് അതിലേക്കുള്ള അപ്രോച്ച് റോഡ് ചെളി നിറഞ്ഞ് അത്യന്തം അപകടകരമായ...

സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി.കെ സദാനന്ദന് ആദരവ്

എടത്വാ : സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി. കെ സദാനന്ദന് എടത്വ വികസന സമിതി ആദരവ് നല്കും. മെയ്...

യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോട്ടയത്തെ വിറപ്പിച്ച കുപ്രസിദ്ധ ഗുണ്ട അലോട്ടി പിടിയിൽ.

കോട്ടയം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ ഗുണ്ട അലോട്ടി അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കോലേട്ടമ്പലം ഭാഗത്ത് കൊപ്രയിൽ വീട്ടിൽ ( പുതുപ്പള്ളി...

മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

- സ്ഥിരീകരിച്ചത് എച്ച്5 എൻ1 - ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ ദയാവധം ചെയ്തു സംസ്‌ക്കരിക്കും - കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി,...

സ്നേഹവീട് പദ്ധതി; പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറി

പാല : കെ ചിറ്റിലപ്പിള്ളി -എൻഎസ്എസ് - എംജി സർവകലാശാല 'സ്നേഹവീട് ' പദ്ധതിയുടെ ഭാഗമായി ഭവനത്തിന്റെ താക്കോൽ കൈമാറ്റം നടത്തി. സെൻ്റ് തോമസ് കോളേജ് ഓഫ്...

സംഗീതം മനുഷൃരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മാന്ത്രിക ശക്തി

  കുറവിലങ്ങാട്: സംഗീതം മനുഷ്യരെ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മാന്ത്രിക ശക്തി എന്ന് ജോസ് കെ മാണി എം പി. കോഴാ നരസിംഹ സ്വാമി ക്ഷേത്രത്തിലെ നരസിംഹ ജയന്തി...

പാലക്കാട് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു

പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി ചത്തു. ആന്തരിക രക്തസ്രാവമായിരിക്കാം പുലിക്ക് ജീവന്‍ നഷ്ടപ്പെടാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. നാളെ പോസ്റ്റ്‌മോര്‍ട്ടം നടത്തും.മണിക്കൂറുകറോളം കമ്പിവേലിയില്‍...

സഹപാഠിക്ക് പ്രണാമം അർപ്പിക്കുവാൻ നിറ കണ്ണുകളോടെ ക്ഷേത്ര തന്ത്രി എത്തി.

  തിരുവല്ല:ഒരേ ബഞ്ചിൽ ഇരുന്ന് അറിവിന്റെ വെളിച്ചം നേടിയ സുഹൃത്തിന് പ്രണാമം അർപ്പിക്കുവാൻ അഖില കേരള ബ്രാഹ്മൺസ് ഫെഡറേഷൻ വൈസ് ചെയർമാൻ ബ്രഹ്മശ്രീ നീലകണ്‌ഠരെര് ആനന്ദ് പട്ടമന...