Local News

മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു

ഇടുക്കി : കാഞ്ചിയാറിൽ മദ്യലഹരിയില്‍ പോലീസുകാരൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഇടുക്കി ഡിസിആര്‍ബി ഗ്രേഡ് എസ്ഐ ബിജുമോന്‍ ആണ് അപകടമുണ്ടാക്കിയത്. ഇതോടെ നാട്ടുകാർ കാർ തടഞ്ഞു നിറത്തി....

പ്ലസ് വൺ വിദ്യാർത്ഥിനി മൂന്നരമാസം ഗർഭിണി പോലീസ് കേസെടുത്തു.

ചേര്‍ത്തല : മെഡിക്കല്‍ കോളേജില്‍ വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി മൂന്നരമാസം ഗര്‍ഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. കേസിൽ കൂടുതൽ...

ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തിൽ മൂന്ന് പേരെ കസ്റ്റഡിയിൽ

താമരശ്ശേരി : അറവ് മാലിന്യ സംസ്കരണ കേന്ദ്രമായ ഫ്രഷ് കട്ടിനെതിരായ പ്രതിഷേധത്തില്‍ 3 പേർ പോലീസ് കസ്റ്റഡിയിൽ. സമരസമിതി പ്രവർത്തകരായ കൂടത്തായി സ്വദേശി സഫീർ, താമരശ്ശേരി സ്വദശി...

രാഷ്ട്രപതി വരുമ്പോൾ ബൈക്ക് അഭ്യാസം.

കൊച്ചി: രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ സന്ദർശനത്തിനിടെ ബൈക്ക് അഭ്യാസം. ബൈക്ക് യാത്രികരെയും ബൈക്കും പാലാ പെോലീസ് കസ്റ്റഡിയിൽ എടുത്തു. അതിരമ്പുഴ സ്വദേശി ജിഷ്ണു രതീഷ്, കിടങ്ങൂർ സ്വദേശി...

കേരളാ പോലീസ് എന്ന സുമ്മാവാ…

  കണ്ണൂർ : കൊലപാതകേസ്സിൽ ജാമ്യം എടുത്ത് മുങ്ങിയ പ്രതിയെ ബംഗാളിലെത്തി പൊക്കി കേരളാ പോലീസ്. സഹപ്രവർത്തകനായ തൊഴിലാളിയെ കൊന്ന് കുഴിച്ചുമൂടി കോൺക്രീറ്റിട്ട കേസിലെ പ്രതിയെയാണ് ഇരിക്കൂർ...

പുലിപ്പേടിയിൽ അട്ടപ്പാടി

പാലക്കാട് : പുലിപ്പേടിയില്‍ അട്ടപ്പാടിയില്‍ അട്ടപ്പാടി അഗളി മുള്ളി ട്രൈബല്‍ ജിഎല്‍പി സ്‌കൂൾ. സ്കൂളിന് ഇതിനെത്തുടർന്ന് അവധി പ്രഖ്യാപിച്ചിരുന്നു. രണ്ട് ദിവസമായി പുലി സ്‌കൂള്‍ പരിസരത്തുണ്ടെന്ന് അധ്യാപകരും...

ചുമട്ടുതൊഴിലാളികളുടെ സത്യനദ്ധയ്ക്ക് 916

കൂത്താട്ടുകുളത്ത് : ചുമട്ടുതൊഴിലാളികളുടെ സത്യനദ്ധയ്ക്ക് പത്തരമാറ്റ്. വഴിയില്‍ നഷ്ടപ്പെട്ട നാലര പവന്‍ സ്വര്‍ണം തിരികെ നല്‍കി മാതൃകയായി ചുമട്ടുതൊഴിലാളികൾ. മകളുടെ വിവാഹ ആവശ്യത്തിനായി പണയംവയ്ക്കാന്‍ കൊണ്ടുപോയ സ്വര്‍ണമാണ്...

ആരോഗ്യ വിഭാഗതതിന്റെ പരിശോധന ഭക്ഷണശാല അടച്ചുപൂട്ടി

വയനാട് : സുല്‍ത്താന്‍ ബത്തേരിയിൽ നഗരസഭാ പരിധിയിലെ ഭക്ഷണശാലകളില്‍ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ ഉപയോഗയോഗ്യമല്ലാത്ത ഭക്ഷണം പിടിച്ചെടുക്കുകയും ഒരു ഭക്ഷണശാല അടച്ചുപൂട്ടിക്കുകയും ചെയ്തു. വൃത്തിയില്ലാത്തതും കൃത്യമായ...

അന്യസംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കരുനാ​ഗപ്പള്ളിയിൽ പിടിയിൽ

  കുനാ​ഗപ്പള്ളി : അന്യസംസ്ഥാന തൊഴിലാളിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കരുനാ​ഗപ്പള്ളി പോലീസ് പിടിയിൽ. തേവലക്കര പാലക്കൽ ഊപ്പൻ വിളയിൽ ഫൈസൽ എന്ന് വിളിക്കുന്ന സാലിഹിനെയാണ് കരുനാഗപ്പള്ളി...

ഡീസൽ ഇല്ല; കെഎസ്ആർടിസി സർവീസ് അപതാളത്തിൽ.

വയനാട് : ഡീസല്‍ പ്രതിസന്ധയെത്തുടർന്ന് കെഎസ്ആര്‍ടിസി സർവീസ് അപതാളത്തിൽ. കല്‍പ്പറ്റ ഡിപ്പോയിലാണു സര്‍വീസുകള്‍ മുടങ്ങിയത്. വടുവന്‍ച്ചാല്‍, മാനന്തവാടി, വൈത്തിരി ഭാഗത്തേയ്ക്കുള്ള സര്‍വ്വീസുകളാണ് മുടങ്ങിയത്. മുണ്ടക്കൈ, ചോലാടി മാനന്തവാടി...