Local News

മന്ത്രി നൽകിയ ഉറപ്പിൽ, ഉരുൾപൊട്ടൽ ദുരന്തബാധിതർ പ്രതിഷേധം അവസാനിപ്പിച്ചു

വയനാട് : പുനരധിവാസ പട്ടികയിലെ അപാകതയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി മുണ്ടക്കൈ-ചൂരല്‍മല ജനശബ്ദം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ട്രേറ്റിന് മുന്നില്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചു. റവന്യൂ മന്ത്രി കെ...

ജ്യോത്സ്യനെ ഹണീ ട്രപ്പില്‍ കുടുക്കി കവര്‍ച്ച: കേസില്‍ രണ്ടുപേര്‍ പിടിയില്‍

പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ ഹണി ട്രാപ്പിലൂടെ കവര്‍ച്ച നടത്തിയ കേസില്‍ സ്ത്രീയടക്കം രണ്ട് പേര്‍ പോലീസ് പിടിയില്‍. കൊല്ലങ്കോട് സ്വദേശിയായ ജ്യോത്സ്യനെ ഹണീ ട്രപ്പില്‍ കുടുക്കി കവര്‍ച്ച...

ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന

കണ്ണൂർ :എട്ട് മാസം പ്രായമായ കുഞ്ഞിന് മെഡിക്കല്‍ ഷോപ്പിലെ ഫാര്‍മസിസ്റ്റുകള്‍ മരുന്ന് മാറി നൽകിയ സംഭവത്തിൽ പഴയങ്ങാടിയിലെ ഖദീജ മെഡിക്കൽസിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന. ഇവിടെ നിന്നാണ്...

കേരളത്തിൽ സ്വർണ്ണ വില കുതിക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. പവന് 440 രൂപയാണ് ഇന്ന് വര്‍ധനവുണ്ടായത്. ഗ്രാമിന് 55 രൂപയുടെ വര്‍ധനവും രേഖപ്പെടുത്തി. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്‍റെ...

സാഹിത്യകാരൻ കെ.കെ കൊച്ച് അന്തരിച്ചു

കോട്ടയം: ചിന്തകനും, സാഹിത്യകാരനും, സാമൂഹ്യ പ്രവർത്തകനുമായ കെ.കെ കൊച്ച് അന്തരിച്ചു. 76 വയസായിരുന്നു. ക്യാൻസർ രോഗ ബാധിതനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 1949...

മെഡിക്കൽ ഷോപ്പുകാരൻ മരുന്ന് മാറിനൽകി: 8 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരം

കണ്ണൂർ : എട്ട് മാസം പ്രായമായ കുഞ്ഞിന് മരുന്ന് മാറി നൽകിയതു കാരണം അസുഖം കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്ടര്‍ കൃത്യമായി മരുന്ന് എഴുതിയിട്ടും ഡോസ് കൂടിയ...

വര്‍ക്കലയില്‍ രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു.

തിരുവനന്തപുരം വര്‍ക്കലയില്‍ രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. കുമാരി, അമ്മു എന്നിവരാണ് മരിച്ചത്. അയന്തി പാലത്തിന് സമീപമായിരുന്നു അപകടം. കുമാരിയുടെ സഹോദരിയുടെ മകളാണ് മരിച്ച അമ്മു....

RSS-BJP വിരുദ്ധ പരാമർശം : തുഷാര്‍ ഗാന്ധിയെ തടഞ്ഞ് സംഘപ്രവര്‍ത്തകര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍. ആര്‍എസ്എസും ബിജെപിയും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചിരിക്കുന്ന...

3വയസുകാരിയുടെ വിരൽ ഇഡലിത്തട്ടിൽ കുടുങ്ങി; രക്ഷകരായി അഗ്നിരക്ഷാസേന

കോഴിക്കോട്: ഇഡലിത്തട്ടിൽ വിരൽ കുടുങ്ങിയ മൂന്നു വയസുകാരിക്ക് രക്ഷകരായി മീഞ്ചന്ത അഗ്നിരക്ഷാ സേന. നല്ലളം സ്വദേശിനിയായ ഐൻ ഫാത്തിമയുടെ ചൂണ്ടുവിരലാണ് കളിക്കുന്നതിനിടെ ഇഡലിത്തട്ടിൽ കുടുങ്ങിയത്. ആദ്യം വീട്ടുകാരും പരിസരവാസികളും...

ഭക്തിസാന്ദ്രമായിഅനന്തപുരി; ആറ്റുകാല്‍ പൊങ്കാല ഇന്ന്

തിരുവനന്തപുരം : ആത്മസമർപ്പണത്തിൻ്റെ നിറഞ്ഞ നൈവേദ്യവുമായി തലസ്ഥാനം ഭക്തിസാന്ദ്രം .സ്‌ത്രീകളുടെ ഉത്സവമായ ആറ്റുകാല്‍ പൊങ്കാല ഇന്ന്. ആറ്റുകാലമ്മയ്‌ക്ക് പൊങ്കാല അര്‍പ്പിച്ച് പ്രാര്‍ഥന നടത്താന്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് തിരുവനന്തപുരം...