Local News

സപ്ലൈക്കോയുടെ ആറ് പെട്രോള്‍ പമ്പുകള്‍ കൂടി തുടങ്ങും: മന്ത്രി ജി. ആര്‍ അനില്‍

കൊല്ലം : സപ്ലൈക്കോയുടെ ആറ് പമ്പുകള്‍ കൂടി ഈ സാമ്പത്തികവര്‍ഷം തുടങ്ങുമെന്ന് ഭക്ഷ്യ, പൊതുവിതരണ, ഉപഭോക്തൃകാര്യ, ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി ജി.ആര്‍ അനില്‍. സപ്ലൈക്കോയുടെ പതിനാലാമത്...

നാലുചിറപ്പാലം സംസ്ഥാനത്തിന് അഭിമാനം: മുഖ്യമന്ത്രി പിണറായി വിജയൻ

ആലപ്പുഴ:  നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച തോട്ടപ്പള്ളി നാലുചിറപ്പാലം സംസ്ഥാനത്തിന്റെ അഭിമാനപദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ എക്സ്ട്രാ ഡോസ്‌ഡ് കേബിൾ സ്റ്റേ പാലമായ...

സഹോദരങ്ങളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിക്ക് 7 വർഷം കഠിന തടവും 50000 പിഴയും

ആലപ്പുഴ : പൂങ്കാവ് വൈ. ബി. സി വായനശാലയിലെ ഓണഘോഷ പരിപാടി തടസ്സപ്പെടുത്തിയത് ചോദ്യം ചെയ്യത വിരോധത്തിൽ സഹോദരങ്ങളായ രണ്ടു ഭാരവാഹികളെ 04/09/2017 ാംതീയതി വൈകിട്ട് 5.30...

14 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമം പ്രതി പിടിയിൽ

ആലപ്പുഴ :  വെൺമണി സ്വദേശിനിയായ 14 വയസുകാരിയെ പ്രണയം നടിച്ച് ലൈംഗിക അതിക്രമം ചെയ്ത വെൺമണി വില്ലേജിൽ വെൺമണി ഏറം മുറിയിൽ,  കല്ലിടാംകുഴിയിൽ തുണ്ടിൽ അച്ചു (19)...

മോഷണക്കേസിൽ ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്റ്റിൽ.

കൊച്ചി: ആലങ്ങാട് ഡൽഹി നരേല സെക്ടർ റാണ (27), തമിഴ്നാട് വില്ലുപുരം പുത്തൂർ സൗത്ത് സ്ട്രീറ്റിൽ രാജ്കുമാർ (27) എന്നിവരെയാണ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. കരുമാലൂർ കുടുംബാരോഗ്യ...

മുക്ത്യോദയം കൗൺസിലർക്ക് കൊല്ലം സിറ്റി പോലീസിന്റെ ആദരം.

കൊല്ലം : സിറ്റി പോലീസ് നേതൃത്വം നൽകി വരുന്ന മുക്ത്യോദയം ലഹരി വിരുദ്ധ കർമ്മപദ്ധതിയുടെ പ്രധാന സവിശേഷതയാണ് ദുർബലമേഖലകൾ കേന്ദ്രീകരിച്ചുള്ള കൗൺസിലിംഗ് ഹെൽപ്പ് ഡെസ്ക്കുകളുടെ പ്രവർത്തനം. സന്നദ്ധസേവന...

വിൽപ്പനയ്ക്ക് എത്തിച്ച എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ വിൽപ്പനയ്ക്കായി എത്തിച്ച 14.702 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പോലീസ് പിടിയിലായി. കൊല്ലം കരുനാഗപ്പള്ളി തഴവ പൊയ്കയിൽ വീട്ടിൽ സുധീർ മകൻ അജ്മൽ...

കടലാസ് മദ്യകമ്പനിയുടെ പേരിൽ തട്ടിപ്പ് – പ്രതി അറസ്റ്റിൽ

ആലപ്പുഴ : പഞ്ചാബ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എസ്. എസ്. ആർ. ഡിസ്റ്റിലറീസ് എന്ന മദ്യനിർമ്മാണ സ്ഥാപനത്തിൻറെ പാർട്ണർ ആണെന്ന് പരിചയപ്പെടുത്തി കേരള ബിവറേജസ് കോർപ്പറേഷനിൽ ചില പ്രത്യേക...

ഗുരു തൃപ്പാദം പുരുഷ സ്വയം സഹായ സംഘത്തിന്റെ വാർഷിക ആഘോഷം നടന്നു

വൈക്കം : ചെമ്പ് വാഴേക്കാട് 642-ാം നമ്പർ എസ്എൻഡിപി യോഗാ ശാഖത്തിന്റെ കീഴിലുള്ള ഗുരു തൃപ്പാദം പുരുഷ സ്വയം സഹായ സംഘത്തിന്റെ മൂന്നാമത് വാർഷിക ആഘോഷം നടന്നു....

പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി

പരുമല : വെറ്റിലകൾ വാനിയേക്കുയർന്ന പ്രാർത്ഥനാനിർഭരമായ അന്തരീക്ഷത്തിൽ ഭാരതത്തിലെ പ്രഥമ പരിശുദ്ധനായ പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാം ഓർമ്മപ്പെരുന്നാളിന് കൊടിയേറി. മലങ്കരസഭയുടെ പരമാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ...