Local News

സംഘപരിവാർ സമ്മർദം മൂലം എഡിജിപി അജിത് കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് സുധാകരൻ ആരോപിച്ചു.

  തിരുവനന്തപുരം∙ എല്‍ഡിഎഫ് ഘടകകക്ഷികളുടെയും മന്ത്രിസഭാ അംഗങ്ങളുടെയും എതിര്‍പ്പിനെപ്പോലും മറികടന്ന് എഡിജിപി എം.ആർ. അജിത്‌കുമാറിനെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതു സംഘപരിവാറിനെ ഭയന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. ‘‘സിപിഎമ്മിനെയും...

മലയാളിക്ക് ഓണമുണ്ണാൻ നേന്ത്രക്കായ് അയൽസംസ്ഥാനത്തുനിന്ന്; വയനാടൻ നേന്ത്രക്കായ്ക്ക് കഷ്ടകാലം

‘കാണം വിറ്റും ഓണം ഉണ്ണെണ്ണം’' എന്നതാണ് ഓണസദ്യയെക്കുറിച്ചുള്ള പഴമൊഴി. സമ്പത്തു വിറ്റിട്ടായാലും ഓണ സദ്യ ഒരുക്കണമെന്നാണ് ഇതിനർഥം. ഓണസദ്യ ഒഴിച്ചു നിർത്താനാവാത്ത ആചാരം കൂടിയാണെന്നാണ് ഈ പഴമൊഴിയും...

പി. ശശിക്കെതിരെ പരാതി കൊടുക്കും?; അൻവർ വീണ്ടും തിരുവനന്തപുരത്ത്: ‍ഡി‍ജിപിയെ കണ്ടേക്കും

  തിരുവനന്തപുരം∙ എഡിജിപി എം.ആര്‍. അജിത്‌കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കുമെതിരെ നിരന്തരം ആരോപണശരങ്ങൾ തൊടുത്തുവിട്ടുകൊണ്ടിരിക്കുന്ന ഭരണപക്ഷ എംഎല്‍എ പി.വി.അന്‍വര്‍ വീണ്ടും തിരുവനന്തപുരത്ത് എത്തി. എഡിജിപി വിഷയത്തില്‍...

ജെൻസന്റെ സംസ്കാരം വൈകിട്ട്;‘തിരിച്ചുവരാൻ സാധ്യതയില്ലെന്നു വന്നതോടെ ശ്രുതിയെ രാത്രി അറിയിച്ചു’

  കൽപറ്റ∙ വെള്ളാരംകുന്നിൽ വാഹനാപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങിയ ജെൻസന്റെ സംസ്കാരം ഇന്ന് വൈകിട്ട് നടത്തും. മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജിൽനിന്നു മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ബത്തേരി താലൂക്ക്...

95,000 രൂപ ബോണസ്, റെക്കോർഡ് ; ഓണത്തിന് ചിയേഴ്‌സ് പറഞ്ഞ് ബെവ്കോ ജീവനക്കാർ

തിരുവനന്തപുരം∙ ഓണക്കാലത്തെ മദ്യവില്‍പനയില്‍ മാത്രമല്ല ബോണസിലും റെക്കോർഡിട്ട് ബവ്റിജസ് കോര്‍പറേഷന്‍. 95,000 രൂപവരെയാണ് ജീവനക്കാര്‍ക്കു ബോണസായി ലഭിക്കുക. കഴിഞ്ഞ തവണയിത് 90,000 രൂപയായിരുന്നു. മദ്യത്തിലൂടെ നികുതിയിനത്തില്‍ 5000...

കൊട്ടിൽപ്പാറ ആക്രമണക്കേസിലെ പ്രതിയെ വിഷം കഴിച്ച ശേഷം കണ്ടെത്തി

എലപ്പുള്ളി∙ കൊട്ടിൽപാറയിൽ യുവതിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി. എലപ്പുള്ളി കൊട്ടിൽപ്പാറ സ്വദേശി സൈമണെയാണു (31) പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....

നിർണായകമായി എൽഡിഎഫ് യോഗം; അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് ഘടകകക്ഷികൾ

തിരുവനന്തപുരം∙ ആർഎസ്എസ് നേതാക്കളുമായി ചർച്ച നടത്തിയ എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ നിലപാട് കടുപ്പിച്ച് എൽഡിഎഫിലെ ഘടകകക്ഷികൾ. വിഷയം പ്രധാന ചർച്ചയാകുന്ന നിര്‍ണായക എല്‍ഡിഎഫ് യോഗം ആരംഭിക്കുന്നതിനു മുന്നോടിയായി...

ഫോണ്‍ ചോർത്തലിൽ മുഖ്യമന്ത്രിയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ ; ‘അതീവ ഗൗരവമേറിയത്’ ഫോണ്‍ ചോർത്തലിൽ

തിരുവനന്തപുരം∙ ഭരണപക്ഷ എംഎല്‍എയായ പി.വി.അന്‍വറിന്റെ ആരോപണങ്ങളില്‍നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന സര്‍ക്കാരിനെ കൂടുതല്‍ വെട്ടിലാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിമാരുടെ ഉള്‍പ്പെടെ ഫോണ്‍ ചോര്‍ത്തല്‍ നടന്നെന്ന അന്‍വറിന്റെ...

സാധ്യമായതെല്ലാം ചെയ്യുന്നുവെന്ന് ഡോക്ടർ; ശ്രുതിയുടെ പ്രതിശ്രുതവരൻ ജെൻസന്റെ നില അതിവഗുരുതരം

കൽപ്പറ്റ: വയനാട് വെള്ളാരംകുന്നിൽ ഓംനി വാനും സ്വകാര്യബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെൻസന്റെ നില അതീവ ​ഗുരുതരം. അനിയന്ത്രിതമായ രക്തസ്രാവത്തെ തുടർന്ന് ജെൻസൻ അതീവ ​ഗുരുതരാവസ്ഥയിലാണെന്ന് മേപ്പാടി...

എംആർ അജിത് കുമാർ-ആർഎസ്എസ് കൂടിക്കാഴ്ച: ഇൻ്റലിജൻസ് റിപ്പോർട്ട് മുഖ്യമന്ത്രിയിൽ നിന്ന് മറച്ചുവെന്ന് പിവി അൻവർ എംഎൽഎ

  മലപ്പുറം: എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാര്‍ ആര്‍.എസ്.എസ്. നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചെന്ന് ഇടത് എംഎല്‍എ പി.വി. അന്‍വര്‍. ഇന്റലിജന്‍സ് റിപ്പോര്‍ട്ട്...