‘മിസ്റ്റർ പി.വി.അൻവർ, ആരാന്റെ കാലിൽ നിൽക്കേണ്ട ഗതികേടില്ല; കേന്ദ്ര ഏജൻസികൾ കൊമ്പുകുലുക്കി വന്നിട്ടും രോമത്തിൽ തൊട്ടില്ല’
മലപ്പുറം∙ മറ്റാരുടെയോ കാലിലാണു നില്‍ക്കുന്നതെന്നു തന്നെ ആക്ഷേപിച്ച പി.വി.അൻവറിനു മറുപടിയുമായി കെ.ടി.ജലീൽ. താൻ ഒരാളുടെയും കാലിലല്ല നിൽക്കുന്നതെന്നും സ്വന്തം കാലിലേ എന്നും നിന്നിട്ടുള്ളൂ എന്നും ഫെയ്സ്ബുക് കുറിപ്പിൽ...
