Local News

തിരുവനന്തപുരത്ത് യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമെന്ന് സംശയം

തിരുവനന്തപുരം: നെയ്യാന്റിൻകരയിൽ യുവാവിന്റെ മരണം അമീബിക് മസ്തിഷ്കജ്വരം മൂലമാണെന്ന് സംശയം. പ്രാഥമിക പരിശോധനാഫലത്തിൽ തലച്ചോറിലെ അണുബാധ മൂലമാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ജൂലായ് 23...

വയനാടിന് കിംസ്ഹെൽത്തിന്റെ സാന്ത്വനം

പ്രകൃതി ദുരന്തം നാശം വിതച്ച വയനാടിന് കിംസ്ഹെൽത്തിന്റെ സാന്ത്വനം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ കൈമാറി. കിംസ്ഹെൽത്ത് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. എം.ഐ...

വയനാട് ദുരന്തത്തെത്തുടർന്ന് അനാഥരായ കുട്ടികളെ ദത്തെടുക്കാൻ കൃത്യമായ നിയമങ്ങളിലൂടെ മാത്രമേ ദത്തെടുക്കൽ സാധ്യമാകൂ

കൊച്ചി : വയനാട് ദുരന്തത്തെത്തുടർന്ന് അനാഥരായ കുട്ടികളെ ദത്തെടുക്കാൻ താൽപര്യപ്പെടുന്നവരുടെ എണ്ണം കൂടുന്നു. എന്നാൽ, കൃത്യമായ നിയമങ്ങളിലൂടെ മാത്രമേ ദത്തെടുക്കൽ സാധ്യമാകൂ. പ്രകൃതിദുരന്തങ്ങളിൽ അനാഥരാകുന്ന കുട്ടികളുടെ സുരക്ഷ...

ചാറ്റൽ മഴയിൽ കോടമഞ്ഞിനിടയിലൂടെ കൊമ്പനാനയും പാപ്പാനും

'പൊട്ടിവന്ന ഉരുളില്‍ നിന്നും ജീവന്‍ രക്ഷിച്ച് കയറിയത് ഒരു കൊമ്പന്‍റെ മുന്നില്‍. കൈ കൂപ്പി ഉപദ്രവിക്കരുതേയെന്ന് അപേക്ഷിച്ചപ്പോള്‍, അതിന്‍റെ കണ്ണില്‍ നിന്നും കണ്ണീര് വന്നെന്ന്', മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍...

വയനാട് ദുരന്ത ബാധിതരായ 100 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം; യേനെപോയ കൽപിത സർവകലാശാല

കോഴിക്കോട് : വയനാട് ദുരന്ത ബാധിതരായ 100 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് യേനെപോയ കൽപിത സർവകലാശാല. ദുരന്ത ബാധിത കുടുംബങ്ങളിൽ പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ...

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു

കോഴിക്കോട് : കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് സമീപം സ്വകാര്യ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. കൊയിലാണ്ടി വരക്കുന്ന് സ്വദേശിയായ ഫാത്തിമാസില്‍ കുരിയസ്സന്റവിട റഷീദ്(54) ആണ് മരിച്ചത്. ബസ്...

മകളുടെ മരണത്തോടെ ഉപേക്ഷിച്ച ആംബുലൻസ് ദീപ വീണ്ടുമോടിച്ചു വയനാട്ടിലേക്ക്

മക്കളെ നഷ്ടപ്പെടുന്ന അമ്മയുടെ നൊമ്പരം ദീപ ജോസഫിന് നന്നായി അറിയാം. രക്താര്‍ബുദം ബാധിച്ച് ജീവിതത്തിലെ മാലാഖയായിരുന്ന മകള്‍ എയഞ്ചല്‍ മരിയ പത്ത് മാസം മുമ്പാണ് ദീപയെ വിട്ടുപോയത്....

ഷിരൂരിലെ പ്രതികൂല കാലാവസ്ഥ മൂലം ഈശ്വര്‍ മല്‍പെയെ പുഴയിലിറങ്ങാൻ അനുവദിച്ചില്ല പൊലീസ്

ബെംഗളൂരു : ഷിരൂരിൽ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്നു പുനരാരംഭിക്കുന്നതിൽ അനിശ്ചിതത്വം. മണ്ണിടിച്ചിലുണ്ടായ മേഖലയില്‍ കനത്ത മഴ തുടരുന്നതാണു തിരിച്ചടിയായത്....

വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം മറന്ന് ഒന്നിക്കാം; വിഡി സതീശൻ

തിരുവനന്തപുരം : വയനാട് ദുരന്ത ബാധിതരുടെ പുനരധിവാസത്തിന് രാഷ്ട്രീയം മറന്ന് ഒന്നിച്ച് ഇറങ്ങണമെന്നും ദുരന്തം ആവര്‍ത്തിക്കാതിരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. 'എൻനാട് വയനാട്'...

ദുരന്തം ബാധിച്ച വെള്ളാർമലയിലെ 6 സ്കൂളുകൾ പുനർനിർമ്മിക്കും

തിരുവനന്തപുരം : വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഏഷ്യാനെറ്റ് ന്യൂസ് ലൈവത്തോണിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാർമല ജിവിഎച്ച്എസ്എസ്...