Local News

സ്കൂൾ കലോത്സവത്തിൽ പുതുതായി 5 നൃത്ത രൂപങ്ങൾ കൂടി; ഉത്തരവിറക്കി വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം ∙  സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പുതുതായി 5 ഗോത്ര നൃത്ത രൂപങ്ങൾ ഉൾപ്പെടുത്തി പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. മംഗലംകളി, പണിയ നൃത്തം, മലപുലയ ആട്ടം,...

‘തറ അത്ര മോശം സ്ഥലമല്ല’; നിയമസഭയിൽ തറയിലിരിക്കുമെന്ന് പി.വി. അൻവർ, സമ്മേളനത്തിൽ പങ്കെടുക്കുന്നില്ല

തിരുവനന്തപുരം ∙  തലസ്ഥാനത്ത് എത്തിയിട്ടും നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ പി.വി. അൻവർ എംഎൽഎ. നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിൽ ഇരിക്കുമെന്നാണ് അൻവർ പറയുന്നത്. നിയമസഭയിൽ സ്വതന്ത്ര...

മുംബൈ ഇൻഡസ്ട്രിയേപ്പോലെ ആക്കാൻ ശ്രമം- ഭാഗ്യലക്ഷ്മി ;ലഹരി ഉപയോഗം മലയാള സിനിമയെ തകർക്കുന്നു,

  തിരുവനന്തപുരം: സിനിമാസെറ്റുകളിലെ ലഹരി ഉപയോഗം ഒരു മേഖലയേത്തന്നെ അപ്പാടെ തളര്‍ത്തിക്കളഞ്ഞ അവസ്ഥയിലേക്കെത്തിച്ചെന്ന് പ്രശസ്ത ഡബ്ബിങ് ആര്‍ടിസ്റ്റ് ഭാഗ്യലക്ഷ്മി. ലഹരിഉപയോഗം വര്‍ധിച്ചതോടെ നിര്‍മാതാക്കളും സംവിധായകരുമെല്ലാം എന്തുചെയ്യണമെന്നറിയാതെ തലയ്ക്ക്...

ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ;വിശദീകരണം നൽകണം

തിരുവനന്തപുരം∙ വിവാദമായ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും ഗവർണർ രാജ്ഭവനിലേക്ക് വിളിപ്പിച്ചു. പ്രസ്താവന നേരിട്ടെത്തി വിശദീകരിക്കാനാണ് നിർദേശം. നാളെ വൈകിട്ട് 4...

വിടാതെ ​ഗവർണർ, ഡിജിപിയോടും ചീഫ് സെക്രട്ടറിയോടും നേരിട്ടെത്താൻ നിർദേശം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശ​ദീകരണം ആവശ്യപ്പെട്ട് ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും ​ഗവർണർ നേരിട്ട് വിളിപ്പിച്ചു. നേരിട്ടെത്തി പ്രസ്താവന വിശദീകരിക്കാനാണ് ​ഗവർണറുടെ...

പരിപാടിയുടെ സിസിടിവി ദൃശ്യങ്ങൾ തേടി പൊലീസ് ;ഓംപ്രകാശ് ലക്ഷ്യമിട്ടത് അലൻ വോക്കറുടെ ഡിജെ ഷോയ്ക്ക് എത്തിയവരെ

  കൊച്ചി ∙ ലോകപ്രശസ്ത സംഗീതജ്ഞൻ അലൻ വോക്കറുടെ ഡിജെ ഷോയ്ക്കായി കൊച്ചിയിലെത്തിയവരെ ലക്ഷ്യമിട്ടുള്ള ലഹരി മരുന്ന് വിൽപ്പനയായിരുന്നു ഓംപ്രകാശിന്റെയും കൂട്ടരുടേയും പദ്ധതിയെന്ന നിഗമനത്തിൽ പൊലീസ്. അതിനിടെയാണ്...

വിമർശകർക്ക് ഉള്ള മറുപടിയും ആയി റിമ ; ആരുടെയെങ്കിലും ഭാര്യയാകുന്നതിന് മുൻപ് ജ്യോതിർമയി ആരായിരുന്നു എന്ന് അറിയാമോ?

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന 'ബൊഗെയ്ന്‍വില്ല' എന്ന സിനിമയിലൂടെ വമ്പന്‍തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ജ്യോതിര്‍മയി. ചിത്രത്തിലെ താരത്തിന്റെ കാരക്ടര്‍ പോസ്റ്റ് മുതല്‍ സ്തുതി പാട്ട് വരെ സാമൂഹികമാധ്യമങ്ങളില്‍ തരംഗമായി...

മുക്കത്ത് ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ‌

കോഴിക്കോട്∙ മുക്കത്ത് ഹൈസ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 3 പേർ അറസ്റ്റിൽ‌. ഇതര സംസ്ഥാന തൊഴിലാളിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ് പിടിയിലായവർ. ഹൈസ്കൂൾ...

നടൻ ജയസൂര്യക്ക് നോട്ടിസ്; ലൈംഗികാതിക്രമ കേസ്; ചോദ്യം ചെയ്യലിന് ഹാജരാകണം

  കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യയ്ക്ക് പൊലീസിന്റെ നോട്ടിസ്. ആലുവ സ്വദേശിനിയായ നടി നല്‍കിയ പരാതിയിലാണ് നടപടി. പതിനഞ്ചാം തീയതി...

തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്

  കാസർകോട്∙  മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവരെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച കാരണമെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി....