‘സമീപിച്ചത് പിആർ അല്ല; പരിചയക്കാരൻ; അഭിമുഖത്തിൽ പിആർ ഏജൻസിക്കാർ ഉണ്ടായിരുന്നു’
തിരുവനന്തപുരം∙ അഭിമുഖത്തിൽ പിആർ ഏജൻസിയുണ്ടായിരുന്നെന്നു സ്ഥിരീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അഭിമുഖത്തിനിടെ രണ്ടാമത്തെയാൾ എത്തിയിരുന്നു....
