Local News

സിനെർജി: പാലക്കാട് പ്രവാസി സെന്റർ ആഗോള കൂട്ടയ്മയായ നടന്നു

പാലക്കാട്: പ്രവാസികളുടെ ആഗോള കൂട്ടയ്മയായ 'പാലക്കാട് പ്രവാസി സെന്റർ' വ്യാപാരി വ്യവസായികളുമായി ചേർന്ന് 'സിനെർജി' എന്ന് നാമധേയത്തിൽ ഒരു ഒത്തുചേരൽ സംഘടിപ്പിച്ചു. ഫോർട്ട് മലബാർ ഹോട്ടലിൽ നടന്ന...

കാട്ടാക്കടയിൽ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു

  തിരുവനന്തപുരം : കാട്ടാക്കടയിൽ കുടുംബ വിഷയം പരിഹരിക്കാൻ എത്തിയ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് കുത്തേറ്റു. സജിൻ ,ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ...

തിരുവില്വാമലയിൽ ചിതാഭസ്മ മോഷ്ടാക്കൾ പിടിയിൽ

തിരുവില്വാമല പാമ്പാടി ഐവർമഠം പൊതുശ്മശാനത്തിലെ ചിതാഭസ്മ മോഷ്ടാക്കൾ പിടിയിൽ. തമിഴ്നാട് കൃഷ്ണഗിരി അഗ്രഹാരം സ്വദേശികളായ മല്ലിക (45)യും രേണുഗോപാൽ ( 25) എന്നയാളുമാണ് പിടിയിലായത്. പൊതുശ്മശാനത്തിലെ ചിതകളിൽ...

പാലക്കാട് നിന്നും കാണാതായ യുവതിയെയും 53 കാരനെയും വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

പാലക്കാടു നിന്നും കാണാതായ യുവതിയെയും 53 കാരനെയും തൃശ്ശൂരില്‍ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടക്കുംഞ്ചേരി കണ്ണച്ചിപരുത ആദിവാസി കോളനി സ്വദേശി 35 വയസുള്ള സിന്ധു, വാല്‍ക്കുളമ്പ്...

ഡി.കെ. ശിവകുമാര്‍ ഞായറാഴ്ച ചേര്‍ത്തലയിൽ

ആലപ്പുഴ: ആലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.സി വേണുഗോപാലിന്റെ സ്ഥാനാര്‍ഥി പര്യടനം കര്‍ന്നാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വൈകിട്ട് 4.30ന് ചേര്‍ത്തല മുനിസിപ്പല്‍ മൈതാനിയില്‍...

ലൈബ്രറിക്ക് പുതിയ മുഖം നൽകി ഫാ. ജോൺ; ആദരവർപ്പിച്ച് സർവകലാശാല

കളക്ഷനല്ല, കണക്ഷനാണ് പ്രധാനം-കാലത്തിനൊത്ത് ലൈബ്രറികൾക്കുണ്ടാകേണ്ട മാറ്റത്തേക്കുറിച്ച് ഫാ. ജോൺ നീലങ്കാവിലിന്റെ ആശയം ഇതാണ്. ലൈബ്രറികളിലെ അന്തരീക്ഷം വായനക്കാരെ അവിടേയ്ക്ക് അടുപ്പിക്കുന്ന രീതിയിലായിരിക്കണം എന്നാണ് ഇതിന്റെ സാരം. അദ്ദേഹത്തിന്റെ...

തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈനകരി തുഴയെറിയും

എടത്വാ : നെഹ്‌റു ട്രോഫി ഉൾപ്പെടെ സി.ബി.എൽ മത്സരങ്ങൾക്കായി തലവടി ചുണ്ടനിൽ ഇക്കുറി യുബിസി കൈന കരി തുഴയെറിയും. ഇത് സംബന്ധിച്ച് ഉള്ള ധാരണ പത്രം ഒപ്പുവെച്ചതായി...

കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തില്‍ മത്സര രംഗത്ത് ഒന്‍പത് സ്ഥാനാര്‍ത്ഥികള്‍

കാസര്‍കോട്:  ലോക്‌സഭാ മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായി. വരണാധികാരിയായ ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ നേതൃത്വത്തിലാണ് സൂക്ഷ്മ പരിശോധന നടത്തിയത്. 13 സ്ഥാനാര്‍ത്ഥികളുടെ പത്രികകളാണ് പരിശോധിച്ചത്....

മുന്നണി സ്ഥാനാർഥികൾ അപരന്മാരുടെ ഭീഷണിയിൽ

വടകരയിൽ അപരൻമാരുടെ ഭീഷണി. മുന്നണി സ്ഥാനാർത്ഥിയായ കെ കെ ശൈലജയ്ക്ക് എതിരാളിയായി മൂന്ന് അപരന്മാർ. അതോടൊപ്പം ഷാഫി പറമ്പിലിന് ഭീഷണിയായി രണ്ട് അപര സ്ഥാനാർത്ഥികളുമുണ്ട്. കോഴിക്കോട്ടെ മുന്നണി...

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി

ഇടുക്കി : മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പ ഇറങ്ങി. മാട്ടുപ്പെട്ടി എസ്റ്റേറ്റ് നെറ്റിമേട് ഡിവിഷനിലാണ് പുലർച്ചെ പടയപ്പയെത്തി. ക്ഷേത്രത്തിന് സമീപം എത്തിയ പടയപ്പ അല്പനേരം ഇവിടെ...