Local News

തൊടിയൂരിൽ അമ്മ തീകൊളുത്തിയ മകൾ ചികിത്സയിലിരിക്കെ മരിച്ചു

കൊല്ലം കരുനാഗപ്പള്ളി തൊടിയൂരിൽ തീപ്പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഏഴുവയസുകാരി മരിച്ചു.മക്കളെ തീകൊളുത്തിയ ശേഷം അമ്മ ജീവനൊടുക്കുകയായിരുന്നു. മരിച്ച അർച്ചനയുടെ മകൾ അനാമികയാണ് ചികിത്സയിലിരിക്കെ ഇപ്പോൾ മരിച്ചത്. സഹോദരൻ ആരവ്...

വെള്ളരിക്കുണ്ട് പ്ലാച്ചിക്കരയിൽ വോളിബാൾ അക്കാദമി പ്രവർത്തനം ആരംഭിച്ചു

വെള്ളരിക്കുണ്ട്: പ്ലാച്ചിക്കരയിൽ കെ കെ സ്മാരക ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ സഹകരണത്തോട് കൂടി കിനാവൂർ ചന്തു ഓഫീസർ മെമ്മോറിയാൽ വോളിബാൾ അക്കാദമി പ്രവർത്തനം ആരംഭിച്ചു. അക്കാദമിയുടെ...

പന്ന്യന് കോവളം മണ്ഡലത്തിൽ ആവേശ്വോജ്വല സ്വീകരണം

എൽ ഡി എഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രന് കോവളം മണ്ഡലത്തിൽ ഉജ്വല വരവേൽപ്പ്.കോവളത്തെ കല്ലിയൂർ , ബാലരാമപുരം പഞ്ചായത്തുകളിലാണ് സ്ഥാനാർത്ഥി പര്യടനം നടത്തിയത്.രാവിലെ പാലപ്പൂരിൽ സിപിഎം സംസ്ഥാന...

യുഡിഎഫിലേക്ക് മടങ്ങിയേക്കില്ലെന്ന് സൂചനനൽകി സജി മഞ്ഞക്കടമ്പിൽ

യുഡിഎഫിലേക്ക് തിരിച്ചു വരില്ലെന്ന സൂചന നൽകി കോട്ടയം ജില്ല യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനത്തിരുന്ന സജി മഞ്ഞക്കടമ്പിൽ.ഘടകത്തിനു അകത്തുള്ള തർക്കങ്ങൾ കാരണം സ്ഥാനം രാജിവെക്കുകയായിരുന്ന. മോൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള...

മലപ്പുറത്ത് വീട്ടുവളപ്പില്‍ ജോലി ചെയ്തോണ്ടിരുന്ന യുവാവിന് സൂര്യാഘാതം

മലപ്പുറം: തിരൂരങ്ങാടിയില്‍ വീട്ടുവളപ്പില്‍ ജോലി ചെയ്യുന്നതിനിടെ യുവാവിന് സൂര്യാഘാതമേറ്റു. തിരൂരങ്ങാടി ചെറുമുക്കിൽ ജീലാനി നഗർ സ്വദേശി മുനീറിനാണ് സൂര്യാഘാതമേറ്റത്. വീട്ടുവളപ്പിൽ ജോലി ചെയ്യുന്നതിനിടെ തളര്‍ച്ച അനുഭവപെടുകയായിരുന്നു. പിന്നീടാണ്...

യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനം രാജി വെച്ച സജിയെ പുകഴ്ത്തി ജോസ് കെ മാണി

കോട്ടയം: യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനം രാജി വെച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി. സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ...

നിക്ഷേപം തിരികെ ലഭിച്ചില്ല; സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍

കണ്ണൂര്‍: കാലാവധി പൂർത്തിയായ പതിനെട്ട് ലക്ഷം രൂപ സ്ഥിര നിക്ഷേപം മടക്കി നല്‍കിയില്ല സിപിഎം ഭരിക്കുന്ന സഹകരണ സംഘത്തിനെതിരെ സ്കൂള്‍ അധ്യാപിക സമരത്തില്‍. കണ്ണൂർ കീഴൂർ ചാവശ്ശേരി...

കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ പരിശോധന

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കണ്ണൂരില്‍ വിവിധയിടങ്ങളില്‍ ബോംബ് സ്ക്വാഡിന്‍റെ വ്യാപക പരിശോധന. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്ക്വാഡിന്‍റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച...

കുടിവെള്ളത്തിന് മുഖ്യപരിഗണന നല്‍കണം; ജില്ലാ കളക്ടര്‍ കെ. ഇമ്പശേഖർ

കാസർകോട് : വേനല്‍ കാലത്തെ കുടിവെള്ള പ്രശ്നവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖറിന്റെ അദ്ധ്യക്ഷതയില്‍ കാസര്‍കോട് കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ പഞ്ചായത്ത്, നഗരസഭ സെക്രട്ടറിമാരുടെ യോഗം...

തുഷാർ വെള്ളാപ്പള്ളിയുടെ നാമനിർദേശ പത്രിക തയ്യാറാക്കിയത് കോൺഗ്രസ് നേതാവെന്നത് പരസ്പര ധാരണയുടെ തെളിവെന്ന് സ്റ്റീഫൻ ജോർജ്

കോട്ടയം: കോട്ടയത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ നാമനിര്‍ദ്ദേശപത്രികളും, അഫിഡവിറ്റും തയ്യാറാക്കുന്നതില്‍ ചുമതല ഏറ്റെടുത്തത് കോണ്‍ഗ്രസിന്റെ പോഷക സംഘടനയായ ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ കോട്ടയം ജില്ലാ പ്രസിഡന്റ്...