Local News

18ാം നൂറ്റാണ്ടിലെ നിധി, ലഭിച്ചത് മു​ഗൾ കാലത്തെ തോക്കുകളും വാളുകളും!

ലഖ്നൗ: ഉത്തർപ്രദേശിലെ ഷാജഹാൻപൂർ ജില്ലയിൽ വയലിൽ കുഴിച്ചിട്ടിരുന്ന പതിനെട്ടാം നൂറ്റാണ്ടിലെ നിധി കണ്ടെത്തി. വയൽ ഉഴുതുമറിച്ചപ്പോഴാണ് വാളുകളും തോക്കുകളും കഠാരകളും കുന്തങ്ങളും മറ്റു പല സാധനങ്ങളും കണ്ടെത്തിയത്....

‘മുറിവുകൾക്കു മേൽ മുളകരച്ചു തേയ്ക്കുന്നു; കൃഷ്ണകുമാർ തോറ്റാൽ എന്‍റെ തലയിൽ കെട്ടിവയ്ക്കാൻ നീക്കം’

  തൃശൂർ∙  പാലക്കാട് മണ്ഡലത്തിൽ കൃഷ്ണകുമാർ തോറ്റാൽ തന്‍റെ തലയിൽ കെട്ടിവയ്ക്കാൻ ഉള്ള നീക്കം നടക്കുന്നെന്ന് സംശയിക്കുന്നതായി ബിജെപി നേതാവ് സന്ദീപ് വാരിയർ. ജയിക്കാൻ ആണെങ്കിൽ ശോഭാ...

ശബരിമലയിൽ തത്സമയ ഓൺലൈൻ ബുക്കിങ്, 3 കൗണ്ടറുകൾ; 10,000 ഭക്തർക്ക് ദർശന സൗകര്യം

  പത്തനംതിട്ട∙  ശബരിമല ദർശനത്തിന് തത്സമയ ഓൺലൈൻ ബുക്കിങ്ങിലൂടെ 10,000 ഭക്തർക്ക് ദർശന സൗകര്യമൊരുക്കുമെന്നു തിരുവിതാംകൂർ ദേവസ്വം ബോർഡ്. 70,000 പേർക്ക് വെർച്വൽ ക്യൂ ബുക്കിങ് വഴി...

കൊല്ലം കലക്ടറേറ്റ് സ്ഫോടനം: 3 പ്രതികൾക്കും ജീവപര്യന്തം തടവ്

കൊല്ലം∙  കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. തീവ്രവാദ സംഘടനയായ ബേസ്...

പുകമറ സൃഷ്ടിച്ചതോയെന്ന് സരിൻ, കള്ളപ്പണം എത്തിയെന്ന് സിപിഎം; പാതിരാറെയ്ഡിൽ എൽഡിഎഫിൽ രണ്ടഭിപ്രായം

പാലക്കാട്∙  കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ അർധരാത്രി പൊലീസ് റെയ്ഡ് നടത്തിയ വിഷയത്തിൽ സിപിഎമ്മിൽ ഭിന്നാഭിപ്രായം. കള്ളപ്പണം കണ്ടെടുക്കാനെന്ന പേരിലായിരുന്നു റെയ്ഡ്. ഷാഫി പറമ്പിൽ പൊലീസിനു തെറ്റായ...

‘പൊലീസിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നു’: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി സതീ‌ശൻ

  തിരുവനന്തപുരം∙  ഉപതിരഞ്ഞെടുപ്പു നടക്കുന്ന പാലക്കാട്ട് പൊലീസ് കഴിഞ്ഞ ദിവസം നടത്തിയ പാതിരാറെയ്ഡുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീ‌ശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. സംസ്ഥാന...

സ്വർണക്കടത്തിലെ വാദം: കപില്‍ സിബലിന് 15.50 ലക്ഷം; 2 കേസുകളില്‍ ഇതുവരെ 1.21 കോടിയിലേറെ

  തിരുവനന്തപുരം∙  നയതന്ത്രചാനല്‍ വഴി സ്വര്‍ണക്കടത്ത് നടത്തിയ കേസിലെ വിചാരണ കേരളത്തില്‍നിന്നു ബെംഗളൂരുവിലേക്കു മാറ്റണമെന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) ഹര്‍ജിക്കെതിരെ സുപ്രീംകോടതിയില്‍ കേരളത്തിനു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന...

കൊല്ലം കലക്ട്രേറ്റ് സ്‌ഫോടനക്കേസ് /മൂന്നു പ്രതികൾക്ക് ജീവപര്യന്തം

  കൊല്ലം: കലക്ട്രേറ്റ് ബോംബ് സ്ഫോടനക്കേസില്‍ മൂന്നു പ്രതികൾക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു . കുറ്റക്കാരെന്ന് കണ്ടെത്തിയ തമിഴ്‌നാട് മധുര സ്വദേശികളായ അബ്ബാസ് അലി, ശംസൂൺ...

വിതരണം ചെയ്ത ഭക്ഷ്യ വസ്തുക്കളിൽ പുഴു / മേപ്പാടി പഞ്ചായത്തിന് വീണ്ടും ദുരിതം

  വയനാട് : മേപ്പാടി പഞ്ചായത്തിൽ വിതരണം ചെയ്‌ത 'കിറ്റ് ' ഉപയോഗ ശൂന്യമെന്ന് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർ .ഉപയോഗ ശൂന്യമായ വസ്ത്രങ്ങളും പുഴു അരിക്കുന്ന ഭക്ഷ്യവസ്‌തുക്കളുമാണ്  ' ...