തലയിൽ കുടം കുടുങ്ങിയ തെരുവ് നായക്ക് രക്ഷകരായി അഗ്നിരക്ഷാസേന
ശാസ്താംകോട്ട: സ്റ്റീൽ കുടം തലയിൽ കുടുങ്ങിയ തെരുവ് നായയെ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.പോരുവഴി അമ്പലത്തുംഭാഗം സിനിമാപറമ്പിനു സമീപം ഇന്ന് പകലാണ് സംഭവം.ദിവസങ്ങൾക്ക് മുമ്പ് വെള്ളം...
