Local News

കോടതി പരിസരത്ത് അനുമതിയില്ലാതെ വീഡിയോ ചിത്രീകരിച്ച്. പ്രചരിപ്പിച്ച പ്രതികൾ പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളി കോടതി പരിസരത്ത് വിചാരണക്കു എത്തിച്ച കൊലക്കേസ് പ്രതികളുടെ വീഡിയോ ചിത്രീകരിച്ച സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഭവത്തിൽ പ്രതികൾ പോലീസ് പിടിയിലായി. ഓച്ചിറ അമ്പലശ്ശേരിയിൽ...

ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി പുനസംഘടിപ്പിച്ചു

തിരുവനന്തപുരം: ബിജെപി സംസ്ഥാന കോര്‍കമ്മിറ്റി പുനസംഘടിപ്പിച്ചു. മുന്‍ അധ്യക്ഷന്മാരായ കെ സുരേന്ദ്രന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവര്‍ കമ്മിറ്റിയില്‍ തുടരും. ജനറൽ സെക്രട്ടറിമാരായ എം...

ജയിലിനകത്തും പുറത്തും ലഹരിവ്യാപാരം: കൊടി സുനിയെ ജയിൽ മാറ്റുന്നു

കണ്ണൂർ: ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം ന‌ടത്തുവെന്ന് റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ടിപി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി കൊടി സുനിയെ ജയിൽ മാറ്റാൻ തീരുമാനം. കൊടി സുനി,...

സൂര്യകൃഷ്ണമൂര്‍ത്തി,കെ.പി.എ.സി ലീല എന്നിവർക്ക് – ‘ഓ.മാധവൻ അവാർഡ് ‘

കൊല്ലം: നാടക രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള 'ഒ. മാധവന്‍ അവാര്‍ഡു'കള്‍ പ്രഖ്യാപിച്ചു. നാടക രചന- സംവിധാന വിഭാഗത്തില്‍ സൂര്യകൃഷ്ണമൂര്‍ത്തിയും മികച്ച അഭിനേത്രി വിഭാഗത്തില്‍ കെ.പി.എ.സി ലീലയേയും തിരഞ്ഞെടുത്തു....

17പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ

കണ്ണൂർ : പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ ഭർത്താവ് പോക്സോ കേസിൽ അറസ്റ്റിൽ. പാപ്പിനിശ്ശേരിയിൽ താമസിക്കുന്ന തമിഴ്‌നാട് സേലം സ്വദേശിയായ 34-കാരനെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം...

കുഞ്ഞിന് ഭക്ഷണം നൽകുന്നതിനിടെ തെങ്ങ് മുറിഞ്ഞ് ദേഹത്ത് വീണ് യുവതി മരിച്ചു

കോഴിക്കോട് : വീട്ടു മുറ്റത്തെ തെങ്ങ് ദേഹത്തു വീണു യുവതി മരിച്ചു. വാണിമേൽ കുനിയിൽ പീടികയ്ക്കടുത്ത് പീടികയുള്ള പറമ്പത്ത് ജമാലിൻ്റെ മകൻ ജംഷിദിൻ്റെ ഭാര്യ ഫഹീമ (30)...

KSRTCയിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സംവിധാനം ഇല്ല : വിവരാവകാശ റിപ്പോർട്ട്

തൃശൂർ: സംസ്ഥാനത്തെ കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ഗുരുതര വീഴ്ച. ബസുകളിൽ ഫസ്റ്റ് എയ്ഡ് ബോക്സ് സംവിധാനം ഇല്ല. 15 വർഷമായി ഫസ്റ്റ് എയ്ഡ് ബോക്സുകളിലേക്ക് ആവശ്യമായ മരുന്ന് കെഎസ്ആർടിസി...

അവഗണന: BJPകല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് CPMല്‍ ചേർന്നു

കണ്ണൂര്‍: ബിജെപി ജില്ലാ പ്രസിഡന്റ്മായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്ന് കല്യാശ്ശേരി മണ്ഡലം പ്രസിഡന്റ് സി വി സുമേഷ് അടക്കം ബിജെപിയുടെ 11  പ്രവര്‍ത്തകർ സിപിഐഎമ്മില്‍ ചേർന്നു . നിരവധി...

രാജേന്ദ്രൻ കുറ്റൂരിൻ്റെ കവിതാ സമാഹാരത്തിൻ്റെ പ്രകാശനം ഓഗസ്റ്റ് 16ന്

മുംബൈ : അറിയപ്പെടുന്ന കവിയും കഥാകാരനുമായ രാജേന്ദ്രൻ കുറ്റൂരിൻ്റെ 'ഭൂമിക്കടിയിൽ 'എന്ന കവിതാസമാഹാരത്തിൻ്റെ പ്രകാശനം 'മുംബൈ കാക്ക'യുടെ ആഭ്യമുഖ്യത്തിൽ കേരളത്തിൽ വെച്ചുനടക്കും. ഓഗസ്റ്റ് 16 ശനിയാഴ്ച്ച വൈകുന്നേരം...

അൻസിൽ വധം: പ്രതി വിഷം കലക്കിയത് എനർജി ഡ്രിങ്കിൽ

എറണാകുളം : അന്‍സിലിനെ കൊലപ്പെടുത്തിയത് എനര്‍ജി ഡ്രിങ്കില്‍ വിഷം കലക്കിയിട്ട് . തെളിവെടുപ്പിനിടെ എനര്‍ജി ഡ്രിങ്ക് കാനുകള്‍ വീട്ടിൽ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ്...