Local News

പാലക്കാട് ലോറി അപകടം : 4 സ്കൂള്‍ വിദ്യാർത്ഥികള്‍ക്ക് ദാരുണാന്ത്യം: നിരവധി കുട്ടികള്‍ക്ക് പരിക്ക്

പാലക്കാട് :കല്ലടിക്കോട് പനയമ്പാടത്താണ് കരിമ്പയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് നിയന്ത്രണം വിട്ടെത്തിയ സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം ! സ്കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുകയായിരുന്ന...

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി പിടിയില്‍

കൊല്ലം: നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച കേസില്‍ പ്രതി പ്രബിന്‍ അറസ്റ്റിലായതിന് പിന്നാലെ പുറത്തുവരുന്നത് വമ്പന്‍ മോഷണക്കഥകള്‍. നെടുമങ്ങാട് തെന്നൂര്‍ നരിക്കല്‍ സ്വദേശിയായ പ്രബിന്‍ സംസ്ഥാനത്തിന്റെ വിവിധ...

കാറുകൾ കത്തിയ സംഭവം; തീയിടുന്ന ദ്യശ്യങ്ങൾ പുറത്ത്

തലശേരി: ന​ഗരമധ്യത്തിൽ മാരുതി ഷോറൂമിലെ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. കാറുകൾ എണ്ണയൊഴിച്ച് കത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന സിസിടിവി ദ്യശ്യങ്ങൾ പൊലീസിനു...

പൂക്കോട് വെറ്റിനറി കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു

കൽപ്പറ്റ: പൂക്കോട്‌ വെറ്ററിനറി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയ്ക്ക് മുഴുവൻ സീറ്റിലും വിജയം. സർവകലാശാല ആസ്ഥാനത്തെ കാംപസ്‌ യൂണിയനിലേക്കും ബി ടെക് ഡെയറി കോളേജ്‌ യൂണിയനിലേക്കും...

റീൽസിനെതിരെ മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട്: ഗതാഗത നിയമങ്ങള്‍ നഗ്‌നമായി ലംഘിച്ച് സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് സംസ്ഥാന...

ദിലീപിനെ നിരപരാധിയാക്കികൊണ്ടുള്ള പരാമർശം / കോടതിയലക്ഷ്യ നടപടിസ്വീകരിക്കാൻ കോടതിയെ സമീപിച്ച്‌ നടി

  തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവില്ലെന്ന ആര്‍ ശ്രീലേഖയുടെ പ്രസ്താവനയ്‌ക്കെതിരെ കോടതിയെ സമീപിച്ച് നടി. വിചാരണക്കോടതിയിലാണ് നടി ഹര്‍ജി നല‍്കിയത്. ശ്രീലേഖയ്ക്കതിര കോടതിയലക്ഷ്യ നടപടി...

സുരേഷ്‌ഗോപിയുടെ കുടുംബവീട്ടിലെ മോഷണം / രണ്ടുപേർ പിടിയിൽ

കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കൊല്ലത്തെ കുടുംബ വീട്ടില്‍ മോഷണം നടത്തിയ പ്രതികള്‍ പിടിയില്‍. ഷിമാസ്, അരുണ്‍ എന്നിവരാണ് അറസ്റ്റിലായത്. വീടിനോട് ചേർന്ന ഷെഡില്‍ നിന്ന് പൈപ്പുകളും...

ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ മുങ്ങിമരിച്ചു

തിരുവനന്തപുരം: ഉള്ളൂർ തുറുവിയ്ക്കൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ടു പേർ മുങ്ങിമരിച്ചു. പാറോട്ടുകോണം സ്വദേശികളായ ജയൻ, പ്രകാശൻ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ പതിനൊന്നോടെയാണ് സംഭവം. ഓട്ടോ ഡ്രൈവര്‍മാരായ...

എം കെ സ്റ്റാലിന്‍ കേരളത്തിൽ

  കോട്ടയം: വൈക്കം സത്യഗ്രഹത്തില്‍ 'തന്തൈ പെരിയാര്‍ 'പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കുന്നതിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ...

ഭാര്യയും മക്കളും ഉപേക്ഷിച്ചുപോയി .ഭർത്താവ് ദേഷ്യം തീർത്തത് അച്ഛനോട്

കണ്ണൂർ: അമിതമദ്യപാനം കാരണം ഭാര്യയും മക്കളും ഉപേക്ഷിച്ച് പോയ വിരോധത്തിന് അച്ഛന്റെ തലക്ക് മരവടികൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച മകന്‍അറസ്റ്റില്‍. സന്തോഷിന്റെ അച്ഛന്‍ എം.ഐ. ഐസക്കിനാണ്(74)ഗുരുതരമായി പരിക്കേറ്റത്.ഇദ്ദേഹത്തെ...