Local News

സൈക്കിള്‍ ഓടിക്കുന്നതിനിടയിൽ നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു

  പാലക്കാട്: ഒറ്റപ്പാലത്ത് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാലു വയസ്സുകാരന്‍ കിണറ്റില്‍ വീണു മരിച്ചു. ചുനങ്ങാട് കിഴക്കേതില്‍തൊടി വീട്ടില്‍ ജിഷ്ണുവിന്റെ മകന്‍ അദ്വിലാണ് മരിച്ചത്. വീട്ടുമുറ്റത്തു സൈക്കിള്‍ ഓടിക്കുന്നതിനിടെ...

പനി ബാധിച്ചു മരിച്ച പ്ലസ് 2 വിദ്യാർത്ഥിനി ഗർഭിണി

പത്തനംതിട്ട: പനി ബാധിച്ചു ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ട വിദ്യാർത്ഥിനി, 5 മാസം ഗർഭിണിയായിരുന്നെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ട് . ഈ മാസം 22 നാണ് വണ്ടാനം മെഡിക്കൽകോളേജ് ആശുപത്രിയിൽ...

ADM നവീൻ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് സംശയമുള്ളതായി കുടുംബം

  തിരുവനന്തപുരം: കണ്ണൂർ ADM നവീൻ ബാബുവിൻ്റെ മരണം കൊലപാതകമെന്ന് സംശയമുള്ളതായി കുടുംബം . കേസ് സിബിഐക്ക്‌ കൈമാറണമെന്നും കുടുംബം ആവശ്യപ്പെട്ടും . നിലവിലുള്ള അന്വേഷണ സംഘത്തെ...

ശബരിമലയിൽ ഫോട്ടോ ഷൂട്ട്‌: എ ഡി ജി പി റിപ്പോർട്ട്‌ തേടി

  തിരുവനന്തപുരം: പതിനെട്ടാം പടിയിൽ സന്നിധാനത്തിന് പുറംതിരിഞ്ഞുനിന്ന് പോലീസുകാർ ഫോട്ടോഷൂട്ട് നടത്തിയ സംഭവത്തിൽ ശബരിമല സ്പെഷ്യൽ ഓഫീസറോട് എ ഡി ജിപി റിപ്പോർട്ട് തേടി. ഇന്നലെ രാവിലെ...

ശബരിമലയിൽ അമിത വില / ഹൈക്കോടതി ഇടപ്പെട്ടു 

  തിരുവനന്തപുരം: ശബരിമലയിൽ തീർത്ഥാടകാരിൽ നിന്നും അമിത വില ഈടാക്കുന്ന കടകൾക്കെതിരെ കർശന നടപടിയെടുക്കാൻ ഹൈക്കോടതി നിർദ്ദേശം. നിലയ്ക്കൽ ,പമ്പ ,സന്നിദാനം ഡ്യുട്ടി മജിസ്‌ട്രേറ്റുകളോട് നിശ്‌ചിത ഇടവേളകളിൽ...

KSRTC യിൽ നിന്നും വീണ് യുവതിക്ക് ദാരുണാന്ത്യം

  ഇടുക്കി: ഏലപ്പാറ ഏറമ്പടത്ത് ഓടിക്കൊണ്ടിരിക്കുന്ന KSRTC ബസ്സിൽ നിന്നും തെറിച്ചു വീണ് യുവതിക്ക് ദാരുണാന്ത്യം . ഉപ്പുതറ സ്വദേശി സ്വർണ്ണമ്മയാണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണപ്പെട്ടത്...

നാട്ടിക ദുരന്തം / 5 മരണം,രണ്ടുപേരുടെ നില അതീവ ഗുരുതരം

  തൃശൂര്‍: നാട്ടികയില്‍ നിയന്ത്രണം വിട്ട തടിലോറി പാഞ്ഞു കയറി വഴിയരികില്‍ ഉറങ്ങിക്കിടന്ന 5 പേർക്ക് ദാരുണാന്ത്യം. ഉറങ്ങിക്കിടക്കുകയിരുന്ന നാടോടികളുടെ പുറത്തേക്കാണ് ലോറി പാഞ്ഞു കയറിയത്. മരിച്ചവരില്‍...

സുനി മോളുടെ മൃതദേഹം ചുമന്നത് മുക്കാൽ കിലോ മീറ്റർ

  എടത്വ:തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി - പൊയ്യാലുമാലിൽപ്പടി റോഡിന്റെ ശോച്യാവസ്ഥ മൂലം കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ തലവടി ഗ്രാമപഞ്ചായത്ത്...

ഡിസിബുക്സിൽ നടപടി!

കോട്ടയം: E p ജയരാജന്റെ ആത്മകഥയുടെ ചുമതല ഉണ്ടായിരുന്ന ഡിസിബുക്ക്സിൻ്റെ എഡിറ്റോറിയൽ മേധാവിയായ എ വി ശ്രീകുമാറിന് സസ്‌പെൻഷൻ !/നടപടി ആഭ്യന്തര അന്വേഷണത്തെ തുടർന്നെന്ന് സൂചന .

കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം നടത്തിയത് ഡമ്പൽ കൊണ്ട് ഇടിച്ച്

കൊച്ചി: കളമശ്ശേരിയിലെ വീട്ടമ്മയുടെ കൊലപാതകം ആസൂത്രിതമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ. ഗിരീഷും ഖദീജയും ഒന്നര മാസം മുൻപേ പദ്ധതിയിട്ടാണ് കൊലപാതകം നടത്തിയത്. പ്രതികൾ...