എഡിജിപി-ആർഎസ്എസ് ആരോപണങ്ങളിൽ സിപിഐ മന്ത്രിമാർ മുറുകി
തിരുവനന്തപുരം∙ എഡിജിപി എം.ആര്.അജിത്കുമാറിന്റെ സ്ഥാനമാറ്റം സംബന്ധിച്ച വിഷയങ്ങള്‍ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തില്ലെന്നു സൂചന. വിഷയം മന്ത്രിസഭാ യോഗത്തിന്റെ അജന്‍ഡയില്‍ ഉണ്ടായിരുന്നില്ല. വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ടവരുടെ...