‘എല്ലാ അർഥത്തിലും തുടങ്ങുന്നു’: സിപിഎം ചിഹ്നമില്ല; സരിൻ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കും
പാലക്കാട്∙ പാലക്കാട് മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി ഡോ.പി.സരിൻ മത്സരിക്കും. പാലക്കാട്ടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലെത്തിയ സരിനു വൻ വരവേൽപ്പാണ് സിപിഎം പ്രവർത്തകർ നൽകിയത്. സിപിഎമ്മിന്റെ...