Local News

എംകെ രാഘവൻ MPക്ക് ധാർഷ്ട്യം , നിയമപരമായി നേരിടും :കോൺഗ്രസ്സ് നേതാവ് കെപി ശശി

എം കെ രാഘവന്‍ എംപിയെ വഴിയില്‍ തടഞ്ഞ സംഭവത്തില്‍ നടപടിയുമായി ജില്ലാ കോൺഗ്രസ് കമ്മിറ്റി. നാല് പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു! കണ്ണൂർ : കണ്ണൂർ...

ADMൻ്റെ ആത്മഹത്യ “അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വന്നു?”-ബന്ധുക്കൾ ചോദിക്കുന്നു.

'അടിവസ്ത്രത്തില്‍ രക്തക്കറ എങ്ങനെ വന്നു?,' പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വായിച്ചില്ല'; ഗൂഢാലോചന സംശയിക്കുന്നതായി നവീന്റെ ബന്ധു പത്തനംതിട്ട: കണ്ണൂരില്‍ മരിച്ച എഡിഎമ്മിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ...

ടിഒഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡ് കേരള ടൂറിസത്തിന്

തിരുവനന്തപുരം: വീണ്ടും പുരസ്കാര നിറവിൽ കേരള ടൂറിസം. സുസ്ഥിര വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ പദ്ധതികൾക്ക് കേരളത്തിന് അം​ഗീകാരം. ടിഒഎഫ് ടൈഗേർസിൻ്റെ സാങ്ച്വറി ഏഷ്യ അവാർഡാണ് കേരള...

ന്യായാധിപന്‍ വിടപറഞ്ഞു; ഉത്തരവ് നടപ്പിലാക്കാൻ സാധിക്കാതെ അധികൃതര്‍

എടത്വ:പതിറ്റാണ്ടുകളായി ശുദ്ധജല വിതരണം നിലച്ച തലവടി തെക്കെ കരയിൽ പൊതു ടാപ്പ് സ്ഥാപിക്കുന്നത് വരെ സമാന്തരമായി ശുദ്ധജല വിതരണം നടത്തണമെന്ന് ഉത്തരവിട്ട ന്യായാധിപൻ വിടപറഞ്ഞു.ഉത്തരവ് നടപ്പിലാക്കാൻ അധികൃതര്‍ക്ക്...

ഉറ്റസുഹൃത്തുക്കൾ, മൂന്ന് പേർക്കും ഒരുപോലെ സ്തനാര്‍ബുദം

കോട്ടയം: അപൂര്‍വ സൗഹൃദത്തിന്റെ കഥ പറഞ്ഞ് യുവതി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു. ഉറ്റ സുഹൃത്തുക്കളായ സോണിയ, രാധിക, മിനി എന്നിവരുടെ കഥ പറഞ്ഞുള്ള ചങ്ങനാശേരി സ്വദേശിനി...

അമ്മുവിന്റെ മരണം; പ്രതികള്‍ക്ക് ജാമ്യം

പത്തനംതിട്ട:  നഴ്‌സിങ് വിദ്യാര്‍ത്ഥിനി അമ്മു ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് വീണു മരിച്ച സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യം. പ്രതികളായ അലീന, അഷിത, അഞ്ജന എന്നിവര്‍ക്ക് പത്തനംതിട്ട കോടതിയാണ്...

ഏറ്റുമാനൂരിൽ എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍

കോട്ടയം: എം.ഡി.എം.എയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി ഏറ്റുമാനൂര്‍ തോട്ടിപ്പറമ്പില്‍ വീട്ടില്‍ മാത്യു എബ്രഹാ(35)മിനെയാണ് ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ...

ടൈൽസ് ഒട്ടിക്കുന്ന പശ മൂക്കിലായി: മൂന്നുമാസംപ്രായമുള്ള കുട്ടി മരിച്ചു.

  കണ്ണൂർ: ടൈൽസ് ഒട്ടി ക്കാൻ ഉപയോഗിക്കുന്ന പശ മൂക്കിനകത്തുകയറി മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചെറുവത്തൂരിൽ താമസിക്കുന്ന രാജസ്ഥാൻ ദമ്പതികളുടെ ആൺകുട്ടിയാണ് ഇന്ന് വെളുപ്പിന്...

കൊച്ചിയിൽ വൻ രാസലഹരി വേട്ട

കൊച്ചി : MDMA കൊച്ചിയിലേക്ക് എത്തിക്കുന്ന  റാക്കറ്റുമായി ബന്ധമുള്ള യുവാക്കൾ രണ്ട് സ്ഥലങ്ങളിലായി പിടിയിൽ.  ഡാൻസാഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ  13.932 gm MDMA യുമായി...

കാറിൽ സൂക്ഷിച്ചിരുന്ന കഞ്ചാവുമായി കരുനാഗപ്പള്ളി സ്വദേശികൾ പിടിയിൽ

കൊല്ലത്ത് കാറിൽ കടത്തിക്കൊണ്ട് വന്ന് സൂക്ഷിച്ചിരുന്ന 5.536 കിലോഗ്രാം കഞ്ചാവ് എക്സൈസ് പിടികൂടി. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. ക്ലാപ്പന സ്വദേശി റോയ് (45), കുലശേഖരപുരം...