Local News

അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച 60 കാരന്  62.5  വർഷത്തെ തടവ്

ആലപ്പുഴ: രണ്ടായിരത്തി ഇരുപത്തി ഒന്ന് മുതൽ രണ്ടായിരത്തി ഇരുപത്തിരണ്ട് ഏപ്രിൽ മാസം വരെയുള്ള കാലയളവിൽ അഞ്ച് വയസ്സുകാരിയെ ഭയപ്പെടുത്തി ലൈംഗിക ഉപദ്രവം നടത്തിയ പത്തിയൂർ സ്വദേശി ശശി.കെ...

തിരുവൈരാണിക്കുളം നടതുറപ്പു മഹോത്സവം : സുരക്ഷക്ക് 350 ഓളം പോലീസുകാർ

തിരുവൈരാണിക്കുളം ശ്രീ മഹാദേവക്ഷേത്രത്തിൽ നടതുറപ്പു മഹോത്സവത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾക്ക് 350 ഓളം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂമും, പോലീസ് എയ്ഡ് പോസ്റ്റും...

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ നിലയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. അഞ്ചുതെങ്ങ് നെടുങ്ങണ്ട നളിനി ഭവനില്‍ ഋഷികയെയാണ് വീടിനുള്ളില്‍ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടക്കാവൂര്‍...

ഓപറേഷൻ ബാർകോഡ് :എക്സൈസ് ഓഫീസുകളിലും ബാറുകളിലും വ്യാപക ക്രമക്കേട്

ആലപ്പുഴ : ഓപ്പറേഷൻ ബാർ കോഡിൽ ബാറുകളിലും എക്സൈസ് ഓഫീസുകളിലും വ്യാപക ക്രമക്കേടെന്ന് കണ്ടെത്തൽ. വിജിലൻസിൻ്റെ മിന്നൽ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് മാസപ്പടി നൽകുന്നുവെന്ന...

പത്തനംതിട്ടയിൽ കടുവ കിണറ്റിൽ വീണു

പത്തനംതിട്ട: കോന്നിയ്ക്കു സമീപം വയ്യാറ്റുപുഴ വില്ലൂന്നിപ്പാറയിൽ കടുവയെ കിണറ്റിൽ വീണു. കൊല്ലംപറമ്പിൽ സജീവൻ എന്നയാളുടെ വീടിനോടു ചേർന്നുള്ള പറമ്പിലെ കിണറ്റിലാണ് കടുവയെ കണ്ടെത്തിയത്. 15 അടിയോളം താഴ്ചയുള്ള...

മുന്‍ എംഎല്‍എ പി എം മാത്യു അന്തരിച്ചു

കോട്ടയം: മുന്‍ എംഎല്‍എ പി എം മാത്യു (75) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടർന്ന് പാലായില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് അന്ത്യം. 1991...

അടിച്ച് ഫിറ്റായാല്‍ മദ്യത്തിന്റെ അളവ് കുറയും ബാറിലെ തട്ടിപ്പ് കൈയോടെ പിടികൂടി

കണ്ണൂര്‍:  ബാറില്‍ മദ്യത്തിന്റെ അളവ് കുറച്ച് തട്ടിപ്പ്. ബാറുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധനയിലാണ് മദ്യം നല്‍കുന്നതില്‍ ക്രമക്കേട് കണ്ടെത്തിയത്. പഴയങ്ങാടിയിലെ ബാറില്‍ ഉപയോക്താക്കള്‍ക്ക് കൊടുക്കുന്ന മദ്യത്തിന്റെ അളവില്‍...

ഇലക്ട്രിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു : സാധനങ്ങള്‍ കത്തിനശിച്ചു

കോട്ടയം: പാലാ മുരിക്കുമ്പുഴയില്‍ ഇലക്ടിക് കമ്പിയില്‍ തട്ടി ലോറിക്ക് തീപ്പിടിച്ചു. പാലാ കത്തീഡ്രല്‍ പള്ളിക്ക് സമീപമാണ് സംഭവം. വിവാഹ ചടങ്ങിന് ശേഷം സാധനങ്ങളുമായി പോയ ലോറിക്കാണ് തീപ്പിടിച്ചത്....

ഉപരാഷ്ട്രപതി ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ ഇന്ന് തിരുവനന്തപുരത്തെത്തും. ഇന്ന് വൈകിട്ട് 7ന് തലസ്ഥാനത്തുന്ന ഉപരാഷ്ട്രപതി രാത്രി 7.20ന് പാളയം എല്‍എംഎസ്...

റോഡു മുറിച്ചു കടക്കുന്നതിനിടെ അപകടം വീട്ടമ്മ മരിച്ചു

കോഴിക്കോട്: വടകര എടച്ചേരി തലായിയില്‍ ജീപ്പിടിച്ച് വീട്ടമ്മ മരിച്ചു. പുറമേരി സ്വദേശി ശാന്തയാണ് മരിച്ചത്. 60 വയസ്സായിരുന്നു. ബസ് ഇറങ്ങി റോഡു മുറിച്ചു കടക്കുന്നതിനിടെ ഥാര്‍ ജീപ്പ്...