Local News

മാലൂരിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ: മാലൂർ നിട്ടാറമ്പിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. നിട്ടാറമ്പിലെ നിർമ്മല (62), മകൻ സുമേഷ് (38) എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മാലൂർ പോലീസിൻ്റെ...

തളിപ്പറമ്പിൽ യുവാവ് കൊല്ലപ്പെട്ട സംഭവം :ബന്ധുക്കൾ അറസ്റ്റില്‍

കണ്ണൂർ :വലിയരീക്കമലയിൽ യുവാവിനെ ബന്ധുവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുക്കളെ പോലീസ് അറസ്റ്റുചെയ്തു. ചപ്പിലിവീട്ടിൽ അനീഷ് (42) ആണ് കൊല്ലപ്പെട്ടത്.സംഭവത്തിൽ അനീഷിന്റെ വല്യച്ഛന്റെ അയൽവാസിയുമായ ച...

ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ്: അനുശാന്തിക്കു ജാമ്യം

  തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി അനുശാന്തി ജയിലില്‍ നിന്ന് ജാമ്യത്തില്‍ പുറത്തിറങ്ങി. ശിക്ഷാ വിധി റദ്ദാക്കണമെന്ന ഹര്‍ജി തീര്‍പ്പാക്കുന്നതുവരെ ആരോഗ്യ...

വധശ്രമം :ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ അറസ്റ്റിൽ!

തൃശൂര്‍: കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയിരുന്ന യൂട്യൂബര്‍ മണവാളൻ പൊലീസ് പിടിയിലായി. കഴിഞ്ഞ ഏപ്രിൽ 19 ആയിരുന്നു സംഭവം. മോട്ടോർസൈക്കിൾ യാത്രയ്തിരുന്ന...

‘കവചം’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം : 'കവചം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻനിർവഹിക്കും. പദ്ധതി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോകബാങ്ക് എന്നിവയുടെ...

ബംഗ്ലാദേശി യുവാവ് കൊച്ചിയില്‍ പിടിയിൽ

എറണാകുളം: കൊച്ചിയിൽ വ്യാജ രേഖകളുമായി ബംഗ്ലാദേശി യുവാവ് പിടിയിൽ. അങ്കമാലി പൊലീസാണ് ബംഗ്ലാദേശ് ജെസോർ സ്വദേശി ഹൊസൈൻ ബെലോര്‍ (29) എന്നയാളെ പിടികൂടിയത്. ജില്ലാ പൊലീസ് മേധാവി...

കൊല്ലം ജില്ലാ പ്രവാസി സമാജം ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടത്തി

എം. പി. പൊന്നാനി ഷാർജ: കൊല്ലം ജില്ലാ പ്രവാസി സമാജത്തിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് പുതുവത്സര ആഘോഷവും കുടുംബ സംഗമവും ഷാർജ നാഷണൽ പാർക്കിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് അഹമ്മദ്...

ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് രാജിവച്ചു

തൃശൂർ :ചാലക്കുടി നഗരസഭ ചെയര്‍മാന്‍ എബി ജോര്‍ജ്ജ് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു. യുഡിഎഫ് ലെ ധാരണ പ്രകാരമാണ് രാജി. ധാരണ പ്രകാരം ആദ്യത്തെ ഒന്നര വര്‍ഷം വി....

സംസ്ഥാന പണിമുടക്ക് : ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം :ഒരു വിഭാഗം​ ജീവനക്കാരും അധ്യാപകരും ബുധനാഴ്ച നടത്തുന്ന പണിമുടക്ക്​ നേരിടാൻ സർക്കാർ ഡയസ്​നോൺ പ്രഖ്യാപിച്ചു. പണിമുടക്ക് ദിവസത്തെ ശമ്പളം ഫെബ്രുവരിയിലെ ശമ്പളത്തിൽ നിന്ന് കുറവ് ചെയ്യും....

നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവ് ഒളിവിൽ

കൊല്ലം :നോർത്ത് പറവൂരിൽ നാലുവയസുകാരിയെ പീഡിപ്പിച്ച അംഗൻവാടി അധ്യാപികയുടെ ഭർത്താവിനെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.കുട്ടിയുടെ മാതാപിതാക്കൾ രാവിലെ ജോലിക്കുപോകുമ്പോൾ കുട്ടിയെ അംഗൻവാടിയിലാക്കി പോകാറാണ് പതിവ് .അംഗൻവാടിയിലെ അധ്യാപികയുടെ...