Local News

മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് മന്ത്രിസഭായോഗം മാറ്റി വെച്ചു

തിരുവനന്തപുരം: കരട് മദ്യനയത്തിന്ന് അംഗീകാരം നൽകുന്നത് ഇന്നത്തെ മന്ത്രിസഭായോഗം മാറ്റി വെച്ചു. കരട് നയത്തിലെ വ്യവസ്ഥകളിൽ മന്ത്രിമാർ സംശയം ഉന്നയിച്ചതിനെ തുടർന്നാണ് മാറ്റിയത്. ടൂറിസം മേഖലക്ക് ഡ്രൈ...

കൂളിങ് ഗ്ളാസ്സ് ധരിച്ചതിന് മർദ്ദനം :6 വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ

  കോഴിക്കോട് : എരഞ്ഞിപ്പാലം ഹോളിക്രോസ് കോളജില്‍ ഒന്നാംവർഷ വിദ്യാർഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്‌തതായി പരാതി. ആറ് വിദ്യാര്‍ഥികള്‍ക്കെതിരെ റാഗിങ് വിരുദ്ധ നിയമ പ്രകാരം നടക്കാവ്...

മസ്‌തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനുള്ള ദൗത്യം ആരംഭിച്ചു

തൃശൂര്‍ : അതിരപ്പിള്ളിയില്‍ മസ്‌തകത്തിൽ മുറിവേറ്റ ആനയെ ചികിത്സിക്കാനുള്ള ദൗത്യം ആരംഭിച്ചു. ആനയെ മയക്കുവെടി വച്ചിട്ടുണ്ട്. ഇന്ന് രാവിലെ ആറുമണിയോടെ തന്നെ ദൗത്യസംഘം പ്രദേശത്ത് എത്തിച്ചേർന്നിരുന്നു. ആന...

മദ്യ ലഹരിയില്‍ ബസിനുള്ളിൽ ആക്രമണം; യുവതി അറസ്റ്റിൽ

കോട്ടയം : മദ്യ ലഹരിയില്‍ ബസിനുള്ളിലെ യാത്രക്കാരെ ആക്രമിച്ച് യുവതി. നിരവധി യാത്രക്കാര്‍ക്ക് യുവതിയുടെ മര്‍ദനമേറ്റു. സംഭവത്തില്‍ പാലാ സ്വദേശിനി ബിന്ദു വേലുവിനെ പള്ളിക്കത്തോട് പൊലീസ് അറസ്റ്റ്...

വൈകുന്നേരം 5 മണിക്ക് കാണാതായ വിദ്യാർത്ഥിനിയെ രാത്രി 12 മണിക്ക് കണ്ടെത്തി

എറണാകുളം : ഇന്നലെ കൊച്ചിയിൽ , വൈകുന്നേരം സ്‌കൂൾ വിട്ടതിനുശേഷം കാണാതായ വിദ്യാർത്ഥിനിയെ രാത്രി 12 മണിക്ക് കണ്ടെത്തി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി...

ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു

തിരുവനന്തപുരം: തിരക്കഥാകൃത്തും മാധ്യമപ്രവർത്തകനും അധ്യാപകനുമായിരുന്ന ശ്രീവരാഹം ബാലകൃഷ്ണൻ അന്തരിച്ചു. 93 വയസ്സായിരുന്നു.വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളജിലും ധനുവച്ചപുരം എൻഎസ്എസ് കോളേജിലും ഇംഗ്ലീഷ്...

യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ : തളിപ്പറമ്പ് നണിച്ചേരിയിൽ യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃക്കരിപ്പൂർ വലിയപറമ്പിലെ കെ പി നിഖിത (20) ആണ് മരിച്ചത്.ഭർത്താവ് വൈശാഖിൻ്റെ നണിച്ചേരിയിലെ...

ആറ്റുകാൽ പൊങ്കാലദിനത്തിൽ (മാർച്ച് 13)പ്രാദേശിക അവധി

തിരുവനന്തപുരം:ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് മാർച്ച് 13 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും...

വായ്‌പ്പാ വിനിയോഗത്തിന് കേന്ദ്രത്തോട് കൂടുതൽ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി

വയനാട് പുനര്‍നിര്‍മ്മാണത്തിനായുളള കേന്ദ്ര വായ്പയുടെ വിനിയോഗത്തിന് കൂടുതല്‍ സമയം ആവശ്യപ്പെടുമെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. പദ്ധതി തുടങ്ങുന്നതിനാണ് ആദ്യ പരിഗണനയന്നും മന്ത്രി വ്യക്തമാക്കി. ടൗണ്‍ഷിപ്പുകളിലെ വീടിന്റെ നിര്‍മ്മാണ ചെലവ്...

” കോട്ടയം നഴ്‌സിങ് കോളജ് റാഗിങ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമം “: തിരുവഞ്ചൂർ രാധാകൃഷ്‌ണൻ

കോട്ടയം: കോട്ടയം നഴ്‌സിങ് കോളേജ് റാഗിങ് കേസിലെ പ്രതികളെ രക്ഷപ്പെടുത്താനാൻ FIR ൽ തിരുത്തൽ വരുത്തിയതെന്ന് തിരുവഞ്ചൂർ രാധാകൃഷ്‌ണൻ . സാങ്കേതിക പിഴവ് വരുത്തിയത് കേസ് തേച്ച്...