Local News

ഷഹബാസ് കൊലപാതകം ; പോലീസ് ഓഡിയോ സന്ദേശങ്ങളുടെ ഉറവിടംതേടുന്നു

കോഴിക്കോട്: താമരശേരിയിലെ പത്താംക്ലാസ് വിദ്യാർഥി ഷഹബാസിന്‍റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം. സംഘർഷം ആസൂത്രണം ചെയ്‌ത ഇൻസ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് പൊലീസ് 'മെറ്റ'...

രാഷ്ട്രീയത്തിലേക്ക് ഇറങ്ങാനൊരുങ്ങി കാസ; ബിജെപിയെ പിന്തുണയ്ക്കും

  എറണാകുളം :രാഷ്ട്രീയത്തിലിറങ്ങാൻ ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്‍ഡ് അലയന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (CASA). പാർട്ടി രൂപീകരണത്തിന്റെ പഠനങ്ങൾ നടത്തിയതായി കാസ ഭാരവാഹികൾ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ...

രഞ്ജി ട്രോഫി ക്രിക്കറ്റ് :ചരിത്ര നേട്ടം സ്വന്തമാക്കിയതിന് നാലര കോടി രൂപ പാരിതോഷികം

തിരുവനന്തപുരം:രഞ്ജി ട്രോഫി മത്സരത്തിൽ റണ്ണറപ്പായ കേരള ടീമിന് നാലര കോടി രൂപ കെസിഎ പാരിതോഷികമായി നൽകുമെന്ന് കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ്ജ്, സെക്രട്ടറി വിനോദ് എസ് കുമാറും...

ഇനി റാഗിങ് കേസുകൾക്ക് പ്രത്യേക ബഞ്ച്

എറണാകുളം : റാഗിങ് വിഷയവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കാൻ ഹൈക്കോടതിയിൽ പ്രത്യേക ബെഞ്ച്. കെൽസ (കേരള ലീഗൽ സർവീസസ് അതോറിറ്റി)യുടെ പൊതുതാൽപര്യ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ...

KSRTC ജീവനക്കാർക്ക് ഇനി ശമ്പളം ഒന്നാം തീയതി

തിരുവനന്തപുരം: KSRTC  ജീവനക്കാർക്ക് ഇനിമുതൽ ശമ്പളം ഒന്നാം തീയതി നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ. ഈ മാസത്തെ ശമ്പളം ഇന്ന് ലഭിക്കും. മുഖ്യമന്ത്രി 625...

ലഹരിക്കടിമയായ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു

എറണാകുളം: കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന...

വയനാട് തുരങ്ക പാതയ്ക്ക് അനുമതി

തിരുവനന്തപുരം: വയനാട് തുരങ്കപാതയ്‌ക്ക് വിദഗ്ധസമിതിയുടെ അനുമതി. 'സംസ്ഥാനപരിസ്ഥിതി ആഘാത സമിതി '25 വ്യവസ്ഥകളോടെയാണ് അനുമതി നൽകിയിരിക്കുന്നത്. ചുരം കയറാതെ, യാത്ര സുഗമമാക്കാനായി നിർമ്മിക്കുന്ന ഈ പാത സംസ്ഥാനസർക്കാരിന്റെ...

CPIM സംസ്ഥാന സമ്മേളനം നാളെ : 486 പ്രതിനിധികൾ പങ്കെടുക്കും

തിരുവനന്തപുരം:CPIM സംസ്ഥാന സമ്മേളനത്തിന് നാളെ കൊല്ലത്ത് കൊടിയേറും. സംസ്ഥാനത്തെ 5.64ലക്ഷം പാർട്ടി അംഗങ്ങളെ പ്രതിനിധീകരിച്ച് 486 പ്രതിനിധികൾ സമ്മേളനത്തിൽപങ്കെടുക്കും. മൂന്ന് വർഷത്തെ പ്രവർത്തനം വിലയിരുത്തുന്ന രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടിനൊപ്പം...

ഒന്നരവർഷമുണ്ടായ തർക്കത്തിൻ്റെ പക : യുവാവ് വെട്ടേറ്റു ആശുപത്രിയിൽ

കണ്ണൂർ: കോളജിലുണ്ടായ തർക്കത്തിന് ഒന്നര വർഷം കാത്തിരുന്ന് പകവീട്ടി യുവാക്കൾ. കണ്ണൂർ 'ലീഡേഴ്സ് 'കോളജിലെ ജൂനിയർ വിദ്യാർഥി നിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സീനിയർ വിദ്യാർഥിയെ വെട്ടിപ്പരുക്കേൽപ്പിച്ചത്. ആക്രമണത്തിൽ...

മയക്കുമരുന്ന് ലഹരിയില്‍ സഹോദരന് നേരെ വധശ്രമം :യുവാവ് അറസ്റ്റിൽ

കോഴിക്കോട് താമരശ്ശേരിക്ക് സമീപം ചമലില്‍ മയക്കുമരുന്ന് ലഹരിയില്‍ മൂത്ത സഹോദരന്‍ അനുജന്റെ തലക്ക് വെട്ടിപരുക്കേല്‍പ്പിച്ചു. ഇരുപത്തിമൂന്നുകാരനായ അഭിനന്ദിനാണ് പരുക്കേറ്റത്. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍...