Local News

വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം : അവിഹിതബന്ധത്തിൻ്റെ തുടർച്ച

കണ്ണൂർ :കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയത് വ്യക്തി വിരോധത്തെ തുടർന്നെന്ന് എഫ്‌ഐആർ. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ കഴിയാത്ത വിരോധത്തെ തുടർന്നായിരുന്നു കൊലപാതകം എന്ന്...

കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനെതിരെ CITUവിന്റെ കുടിൽകെട്ടി സമരം

പാലക്കാട് : കുളപ്പുള്ളിയിൽ സിഐടിയുവിന്റെ കുടിൽകെട്ടി സമരത്തിനെതിരെ വ്യാപാരികളുടെ പ്രതിഷേധം. കുളപ്പുള്ളിയിൽ കടകളടച്ചാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം. കയറ്റിറക്ക് യന്ത്രം കൊണ്ടുവന്നതിനാൽ തൊഴിൽ...

എറണാകുളത്ത് രണ്ട് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ

എറണാകുളം:കൊച്ചിയിൽ അനധികൃതമായി തങ്ങിയ രണ്ട് ബംഗ്ലാദേശി പൗരന്മാർ പിടിയിൽ. ബംഗ്ലാദേശ് മുഹമ്മദ് നഗർ സ്വദേശികളായ മൊനിറൂൽ മുല്ല (30), അൽത്താബ് അലി (27) എന്നിവരാണ് അങ്കമാലി പൊലീസിൻ്റെ...

എം ഡി എം എ യുമായി കരുനാഗപ്പള്ളിയിൽ മൂന്നു യുവാക്കൾ പിടിയിൽ.

പ്രതീകാത്മക ചിത്രം കരുനാഗപ്പള്ളി : 2. 90 ഗ്രാം എം ഡി എം എ യുമായി കരുനാഗപ്പള്ളി തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ചന്ദ്രതാര വീട്ടിൽ സുനിൽ...

എടിഎം കവർച്ച ശ്രമം പ്രതികൾ പോലീസ് പിടിയിൽ

  കരുനാഗപ്പള്ളി : എടിഎം തകർത്തു കവർച്ച നടത്താൻ ശ്രമിച്ച പ്രതികൾ പിടിയിൽ .മഹാരാഷ്ട്ര സ്വദേശി കുതുബുദ്ദീൻ ഗാസി 40, പശ്ചിമ ബംഗാൾ പാർഗനസ് സ്വദേശി മോസ്താക്കിൻ...

കണ്ണൂരിൽ 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി

  കണ്ണൂർ: കണ്ണൂരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വെച്ച് 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണൻ .പ്രതി പെരുമ്പടവ്...

ഓട്ടോറിക്ഷ തൊഴിലാളിയെ മർദ്ദിച്ചു.

കരുനാഗപ്പള്ളി: റെയിൽസ്റ്റേഷൻ ഓട്ടോ സ്റ്റാന്റിലെ ഓട്ടോറിക്ഷാ തൊഴിലാളി സജീവിനെയാണ് സംഘചേർന്ന് മർദിച്ചത് . റെയിൽവേസറ്റേഷനിലെ നടപ്പാത പാലത്തിന്റെ പണി നടക്കുന്നതിനാൽ റെയിൽവെ സ്റ്റേഷനോട് ചേർന്ന് കിഴക്ക്ഭാഗത്തുള്ള സ്ഥലത്താണ്...

‘പങ്കുവെയ്കപ്പെട്ട ഓർമ്മകൾ’: സംഘ ചിത്ര പ്രദർശനം

കണ്ണൂർ:  ഗാലറി ഏകാമിയുടെ അടുത്ത സംഘ ചിത്ര പ്രദർശനം 'പങ്കുവെയ്കപ്പെട്ട ഓർമ്മകൾ' (Shared Memories) മാർച്ച്‌ 23നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ദിബിൻ തിലകൻ,...

പൂജാ സാധനങ്ങൾക്കൊപ്പം MDMA വിൽപ്പനയും : ജീവനക്കാരൻ പിടിയിൽ

പത്തനംതിട്ട : പന്തളം കുരമ്പാലയിൽ പൂജ സാധനങ്ങൾ വിൽക്കുന്ന കടയിൽ നിന്ന് MDMA പിടികൂടി. നാല് ഗ്രാം MDMA യുമായി കടയിലെ ജീവനക്കാരൻ അനി ആണ് പൊലീസ്...

‘ആശ’മാരുടെ സമരം : വിഷയത്തെ സർക്കാർ നിസ്സാരമായി കാണുന്നു.

തിരുവനന്തപുരം : സർക്കാരിന് സാമ്പത്തിക പ്രശ്‌നമുണ്ടെങ്കിൽ,  വഴി സർക്കാർ കാണണമെന്നും യുഡിഎഫ്നെ കുറ്റം പറഞ്ഞിട്ട് എന്തുകാര്യമെന്നും മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. യു ഡി...