കാക്കടവ് തടയണ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും: മന്ത്രി റോഷി അഗസ്റ്റിന്‍
ചീമേനി : കാക്കടവ് തടയണ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നാടിന് സമര്‍പ്പിച്ചു. എല്ലാ വേനല്‍ കാലത്തും ജലക്ഷാമം പരിഹരിക്കാനായി നിര്‍മ്മിക്കുന്ന താത്ക്കാലിക തടയണകള്‍ പാരിസ്ഥിതിക...