Local News

വോയിസ് ഓഫ് ഇടക്കുളങ്ങര ക്രിസ്തുമസ് പുതുവത്സരാഘോഷം

കരുനാഗപ്പള്ളി: വോയിസ് ഓഫ് ഇടക്കുളങ്ങര ക്രിസ്തുമസ് പുതുവത്സരാഘോഷവും പരിമിതികൾ നിറഞ്ഞ മക്കളുടെയും അമ്മമാരുടെയും ഗൃഹത്തിൽ (ബഥനി ഹോം തേവലക്കര ) പ്രിയപ്പെട്ടവരോടെപ്പം ആഘോഷിച്ചു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...

പുതുവർഷ ആശംസ നേർന്നില്ല : യുവാവിനെ കുത്തിവീഴ്ത്തി

  തൃശ്ശൂർ: പുതുവർഷ ആശംസ പറയാത്തകാരണത്താൽ യുവാവിനെ കുത്തിവീഴ്ത്തി. തൃശ്ശൂർ മുള്ളൂർക്കരയിലാണ് സംഭവം. ആറ്റൂർ സ്വദേശി സുഹൈബിനാണ് (22) കുത്തേറ്റത്. ദേഹത്താകെ ഇരുപത്തിനാല് കുത്തേറ്റ യുവാവ് ഇപ്പോൾ...

കലൂരിലെ നൃത്ത പരിപാടി; ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ

കൊച്ചി: ഉമാ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ അപകടം ഉണ്ടായ പരിപാടി സംബന്ധിച്ച വിവാദത്തിൽ ഹെൽത്ത്‌ ഇൻസ്‌പെക്ടർക്ക് സസ്പെൻഷൻ. നൃത്ത പരിപാടിക്ക് ലൈസൻസ് അപേക്ഷ നൽകിയത് മേലധികാരികളെ അറിയിച്ചില്ല,...

മലയാളി സൈനികൻ വിഷ്ണുവിനെ ബാംഗ്ലൂരിൽ കണ്ടെത്തി

  ബാംഗ്ലൂർ : കോഴിക്കോട് സ്വദേശിയായ കാണാതായ മലയാളി സൈനികൻ വിഷ്ണുവിനെ ബെംഗളൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തി. പൂനെയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ ഡിസംബർ...

തൃശൂരിൽ യുവാവിനെ കുത്തിക്കൊന്നു/ കൊലയാളികൾ 15ഉം 16ഉം വയസ്സുള്ള കുട്ടികൾ

  . തൃശൂർ :തേക്കിൻകാട് മൈതാനിയിൽ ഉണ്ടായ ചെറിയ തർക്കത്തിന്റെ പേരിൽ യുവാവിനെ കുത്തിക്കൊന്നു. വടക്കെ ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന ലിവിനെ(30)യാണ് കൊലപ്പെടുത്തിയത്.. ഇന്നലെ രാത്രി...

‘കലാപാഹ്വാനം ‘/പിവി അൻവർ എംഎൽഎയ്ക്ക് തോക്ക് ലഭിക്കില്ല

മലപ്പുറം: പിവി അൻവർ എംഎൽഎയ്ക്ക് തോക്ക് ലഭിക്കില്ല. തോക്കിനായുള്ള എംഎല്‍എയുടെ അപേക്ഷ ജില്ലാ കലക്‌ടർ നിരസിച്ചു. കോടതിയിൽ പോകാനാണ് പിവി അൻവറിന്‍റെ തീരുമാനം. തോക്ക് ലൈസൻസ് നൽകുന്നതിനെ...

ഉത്ര വധക്കേസ് : പ്രതിയുടെ അമ്മക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ഹൈക്കോടതി

എറണാകുളം : ഉത്രാവധക്കേസ് പ്രതി സൂരജിനു ജാമ്യം ലഭിക്കാന്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ തിരുത്തല്‍ വരുത്തിയ കേസില്‍ പ്രതിയുടെ അമ്മ രേണുകക്ക് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ്...

വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകന് ,  111 വർഷം തടവ് ശിക്ഷ

തിരുവനന്തപുരം : പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ അധ്യാപകന് 111 വര്‍ഷം കഠിന തടവും പിഴയും ശിക്ഷ ! സംരക്ഷകനാകേണ്ട അധ്യാപകന്‍ ചെയ്ത കുറ്റത്തിന് ദയ...

ഗുരുസന്ദേശങ്ങൾക്ക് സാർവദേശീയവും സർവകാലികവുമായ പ്രസക്തിയുണ്ടെന്ന് മുഖ്യമന്ത്രി

ശിവഗിരി തീർത്ഥാടന സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു കൊല്ലം:  ചോർന്നുപോകുന്ന മനുഷ്യത്വം മനുഷ്യരിൽ ഉൾചേർക്കുവാൻ എന്താണു വഴി എന്നാലോചിക്കുമ്പോഴാണ് ഗുരുസന്ദേശങ്ങൾക്കുള്ള പ്രസക്തി കൂടുതൽ വ്യക്തമാകുന്നത് എന്നും ഗുരുസന്ദേശങ്ങൾക്ക്...

കോളേജ് ഉടമയുടെ മൃതദ്ദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: .തിരുവനന്തപുരം നെടുമങ്ങാട്-മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജീനിയറിങ് ആന്‍ഡ് പോളിടെക്നിക് കോളേജിലെ പണി തീരാത്ത ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി. കോളേജ് ഉടമ മുഹമ്മദ്...