Local News

മൂന്ന് ദിവസം തുടര്‍ച്ചയായി ദര്‍ശനം : ഗുരുവായൂര്‍ ഏകാദശി മറ്റന്നാള്‍

തൃശൂര്‍: ഗുരുവായൂര്‍ ഏകാദശി തിങ്കളാഴ്ച. ദേവസ്വം വക ഉദയാസ്തമയ പൂജ വഴിപാട് ഉള്‍പ്പെടെ വിവിധ ചടങ്ങുകളോടെ ഏകദാശി ആഘോഷിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ ഡോ...

കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ കരുതൽ തടങ്കലിലാക്കി

ആലപ്പുഴ : കായംകുളത്ത് കാപ്പാ നിയമപ്രകാരം കുപ്രസിദ്ധ ഗുണ്ടയെ കരുതൽ തടങ്കലിലാക്കി. കായംകുളം വില്ലേജിൽ പെരിങ്ങാല മുറിയിൽ കുന്നേൽ വീട്ടിൽ ബോക്സർ എന്ന് വിളിക്കുന്ന അദിനാനെയാണ് (23)...

അമ്പലപ്പുഴയിൽ ഗൃഹനാഥനെ ആക്രമിച്ച പ്രതികൾ പിടിയിൽ

ആലപ്പുഴ : അമ്പലപ്പുഴ വടക്ക് P/W-3 ൽ വെളിയത്തേഴം വീട്ടിൽ അഭിജിത്ത്, പുന്നപ്ര തെക്ക് പഞ്ചായത്ത് വാർഡ് 4 ൽ വാണിയം പറമ്പിൽ അരുൺ എന്നിവരാണ് ഗൃഹനാഥനെ...

അതിഥിത്തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു

മലപ്പുറം: മലപ്പുറത്ത് കാട്ടാന അതിഥിത്തൊഴിലാളിയെ ചവിട്ടിക്കൊന്നു. ഝാര്‍ഖണ്ഡ് സ്വദേശി ഷാരു(40) ആണ് മരിച്ചത്. രാവിലെ 9.10നാണ് സംഭവം. നിലമ്പൂര്‍ ചാലിയാര്‍ നദിക്ക് സമീപം വനപ്രദേശത്തോട് ചേര്‍ന്ന അരയാട്...

ശബരിമലയിൽ തിരക്കേറുന്നു, നാളെ പന്ത്രണ്ട് വിളക്ക് : ഉച്ചയ്ക്ക് അങ്കിചാർത്ത്

പത്തനംതിട്ട: ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. മണ്ഡല മകരവിളക്ക് മഹോത്സവ തീര്‍ഥാടനം ആരംഭിച്ചതിന് ശേഷം ദർശനം നടത്തിയവരുടെ എണ്ണം പത്ത് ലക്ഷത്തോട് അടുക്കുന്നു. ഇന്നലെ വൈകിട്ട് 7...

പാമ്പിനെ കണ്ട് ഓട്ടോ വെട്ടിച്ചു; തോട്ടിലേക്ക് മറിഞ്ഞ് അപകടം : മരണം രണ്ടായി

പത്തനംതിട്ട: കരിമാന്‍തോട് തൂമ്പാക്കുളത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. കരിമാന്‍തോട് ശ്രീനാരായണ സ്‌കൂള്‍ വിദ്യാര്‍ഥിനിയായ മുന്നാംക്ലാസുകാരി ആദിലക്ഷ്മി, നാലുവയസുകാരനായ യദുകൃഷ്ണന്‍ എന്നിവരാണ്...

ദിലീപിന്റെ വിധിയെന്ത് : ഉത്തരവ് ഡിസംബർ എട്ടിന്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ഡിസംബർ എട്ടിന് വിചാരണക്കോടതി വിധി പ്രസ്താവിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ഹണി വർ​ഗീസാണ് കേസിൽ വിധി പ്രസ്താവിക്കുന്നത്. പള്‍സര്‍...

കണ്ണൂരില്‍ സിപിഎം സ്ഥാനാർത്ഥിക്ക് 20 വർഷം കഠിന തടവ്

കണ്ണൂർ: പയ്യന്നൂരിൽ പൊലീസിനു നേരെ ബോംബെറിഞ്ഞ കേസിൽ സിപിഎം സ്ഥാനാർത്ഥി അടക്കമുള്ള പ്രതികൾക്ക് 20 വർഷം കഠിന തടവ്. പയ്യന്നൂർ നഗരസഭ 46-ാം വാർഡ് പുതിയങ്കാവിലെ എൽഡിഎഫ്...

ശബരിമലയിൽ ഭക്തജനത്തിരക്ക് : ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രം

പത്തനംതിട്ട: തീർഥാടകരുടെ തിരക്ക് പരിഗണിച്ച് ശബരിമലയിൽ ഇന്ന് സ്പോട്ട് ബുക്കിങ് 5000 മാത്രമായി കുറച്ചു. പതിനെട്ടാംപടി കയറാനും ദർശനത്തിനുമായി ശരംകുത്തി വരെ രാവിലെ നീണ്ട നിരയാണുള്ളത്. കുറഞ്ഞത്...

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ : ആർത്തുങ്കൽ കോസ്റ്റൽ പോലീസ് സ്റ്റേഷന്റെയും, ഭാരതീയ ചികിത്സവകുപ്പ് ആലപ്പുഴയുടെയും, കാഞ്ഞിരംചിറ റെസിഡൻഷ്യൽ  അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 24-11-2025 തിയതി തിങ്കളാഴ്ച രാവിലെ 09:00 മണി മുതൽ...