സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്തമാക്കുക : വി.മുരളീധരൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ സനാതന ധർമ പരാമർശത്തിൽ കോൺഗ്രസിൻ്റെ നിലപാട് വ്യക്‌തമാക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരൻ. പ്രതിപക്ഷ നേതാവ് വിഡി സതീശൻ മുഖ്യമന്ത്രിയുടെ പരാമർശത്തോട് വിയോജിപ്പ്...