Local News

ഒമ്പതാം ക്ലാസുകാരി ആറ്റിൽ ചാടി മരിച്ച സംഭവം : അയൽവാസി കസ്റ്റഡിയിൽ

പത്തനംതിട്ട : വലഞ്ചുഴിയിൽ തിങ്കളാഴ്ച രാത്രി അച്ചൻകോവിലാറ്റിൽ ചാടി ഒമ്പതാം ക്ലാസുകാരി മരിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് കസ്റ്റഡിയിൽ. യുവാവ് അച്ഛനെയും സഹോദരനെയും മർദ്ദിക്കുന്നതു കണ്ട പെൺകുട്ടി...

യുവാവ് പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങിമരിച്ചു

വയനാട് : കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. പ്രായപൂർത്തി ആകാത്ത പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ചോദ്യംചെയ്യാനായി വിളിപ്പിച്ച വയനാട് അമ്പലവയൽ സ്വദേശി ഗോകുലിനെ...

ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു

കോട്ടയം: ഒമ്പത് മാസം ഗർഭിണിയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാഞ്ഞൂർ കണ്ടാറ്റുപാടം സ്വദേശി അഖിൽ മാനുവലിന്റെ ഭാര്യ അമിത സണ്ണിയാണ് ജീവനൊടുക്കിയത്. ഭർത്താവുമായുള്ള...

വമ്പൻ കുതിപ്പോടെ എമ്പുരാൻ : അഞ്ചു ദിവസം കൊണ്ട് ചിത്രം 200 കോടിയിലെത്തി

എറണാകുളം : വിവാദങ്ങൾക്കിടയിലും വമ്പൻ കുതിപ്പോടെ എമ്പുരാൻ. അഞ്ചു ദിവസം കൊണ്ട് ചിത്രം 200 കോടിയിലെത്തി.ചിത്രം ആ​ഗോളതലത്തിൽ 200 കോടി ക്ലബിൽ ഇടംപിടിച്ചു. ചിത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾ...

കാണാതായ കോഴിക്കോട് വേദവ്യാസസ്‌കൂൾ വിദ്യാർത്ഥിയെ പൂനെയിൽ കണ്ടെത്തി

പൂനെ :കോഴിക്കോട് വേദവ്യാസ സൈനിക സ്കൂളിലെ ഹോസ്റ്റലിൽ നിന്നും ഒളിച്ചോടിയ ഏഴാം ക്ലാസുകാരനെ ,കേരള പോലീസ് പൂനെയിൽ നിന്നും കണ്ടെത്തി. ബീഹാർ സ്വദേശിയായ സൻസ്കാർ കുമാറിനെയാണ് ഈ...

ചർച്ചയ്ക്ക് തയ്യാർ :യാക്കോബായ സഭയുടെ നിലപാടിനെ സ്വാഗതംചെയ്ത് ഓർത്തഡോക്സ് സഭ

കോട്ടയം :യാക്കോബായ സഭയുടെ ചർച്ചയ്ക്കുള്ള സന്നദ്ധതയോട് അനുകൂലമായി പ്രതികരിച്ച് ഓർത്തഡോക്സ് സഭ.  നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഓർത്തഡോക്സ് സഭ മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദീയസ്ക്കോറോസ്...

ജിം സന്തോഷ് വധം :ഒരാൾ കൂടി അറസ്റ്റിൽ :ഒരു പ്രതിയുടെ വീട്ടിൽ നിന്ന് തോക്കും മാരകായുധങ്ങളും കണ്ടെത്തി

കൊല്ലം : കരുനാഗപ്പള്ളിയിൽ വധശ്രമക്കേസ് പ്രതി ജിം സന്തോഷിനെ വീട്ടിൽ കയറി കൊലപ്പെടുത്തിയ ഒരു പ്രതി കൂടി പിടിയിൽ. കുതിരപ്പന്തി സ്വദേശി സോനുവിനെയാണ് ആലപ്പുഴയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്....

വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജ്‌ജു

ന്യുഡൽഹി: വഖഫ് ബില്ലിനെതിരെ ചിലർ വ്യാജ പ്രചാരണം നടത്തുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റിജിജു വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നുണകള്‍ പ്രചരിപ്പിക്കരുതെന്നും പാര്‍ലമെന്‍റിന്‍റെ ഈ സെഷനിൽ...

സംവിധായകൻ മേജർ രവിയെ ഓന്തിനോട് ഉപമിച്ച്‌ മോഹൻലാൽ ഫാൻസ്‌ അസ്സോസിയേഷൻ

തിരുവനന്തപുരം:സംവിധായകൻ മേജർ രവിക്കെതിരെ മോഹൻലാൽ ഫാൻസ്‌ അസോസിയേഷൻ. എമ്പുരാന്റെ വിവാദങ്ങൾക്ക് പിന്നാലെ മേജർ രവി നടത്തിയത് വെറും പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വിമർശനം. ഓൾ കേരള മോഹൻലാൽ ഫാൻസ്‌...

“സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിൽ “: തൊഴിൽ വകുപ്പ് മന്ത്രി

തിരുവനന്തപുരം :സെക്രട്ടേറിയറ്റിന് മുന്നിൽ തലമുണ്ഡനം നടത്തിയവർ പ്രതിഷേധിക്കേണ്ടത് ഡൽഹിയിലാണെന്ന് പൊതുവിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. വെട്ടിയ തലമുടി കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ വഴി...