Local News

മലപ്പുറത്ത്‌ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു

മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ അനധികൃത ക്വാറിയിൽ നിന്നും സ്ഫോടകവസ്തുക്കൾ പിടിച്ചെടുത്തു. ക്വാറിയിൽ പോലീസ് നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്. നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജലാറ്റിൻ സ്റ്റിക്,...

മലയാറ്റൂരിൽ യുവാവ് മുങ്ങി മരിച്ചു

എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തിയതിയിരുന്നു.ഇന്ന് രാവിലെ 8.30...

എറണാകുളത്ത് വൻ മദ്യ വേട്ട,എൺപത്തിയഞ്ച് കുപ്പി മദ്യം പിടികൂടി

എറണാകുളം: ഞാറയ്ക്കൽ പൊലീസിന്‍റെ വൻ മദ്യവേട്ടയിലാണ് വൻ മദൃശേഖരം പിടികൂടിയത്.വളപ്പ് കളരിക്കൽ വിബീഷന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൺപത്തിയഞ്ച് കുപ്പി മദ്യമാണ് പിടികൂടിയത്.അര ലിറ്റർ കുപ്പികളിലായി നിറച്ചുവച്ചിരുന്ന...

കാട്ടുപന്നികൾ വീട്ടമ്മയുടെ കാല്‍ കടിച്ചുമുറിച്ചു: പന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു

പാലക്കാട്: വീട്ടമ്മയെ ആക്രമിച്ച് ​ഗുരുതരമായി പരിക്കേൽപ്പിച്ച കാട്ടുപന്നികളെ വനംവകുപ്പ് വെടിവെച്ചു കൊന്നു. കുഴല്‍മന്ദത്ത് കഴിഞ്ഞ ദിവസം രാവിലെയാണ് സംഭവം. തൊഴിലുറപ്പ് തൊഴിലാളിയായ ഇവർ വീടിനോട് ചേര്‍ന്ന് വിറക്...

മുകേഷിന് പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ ആസ്‌തി

കൊല്ലം. കൊല്ലത്തെ ഇടതുപക്ഷ സ്‌ഥാനാർഥി എം. മുകേഷിന് പതിനാലുകോടി തൊണ്ണൂറ്റിയെട്ട് ലക്ഷം രൂപയുടെ ആസ്‌തി. പൂർവിക സ്വത്തായി ലഭിച്ച കൊല്ലത്തെ വീടിന് പുറമേ ചെന്നൈയിൽ രണ്ട് ഫ്ളാറ്റുകൾ....

കൊല്ലത്ത് അതിശക്ത യൂ വി പ്രഭാവം; 12ന് മുകളിൽ യൂ വി ഇന്റൻസ്

കൊല്ലം: സംസ്ഥാനത്ത് വേനൽ കനക്കുമ്പോൾ. കൊല്ലം ജില്ലയിൽ 40 ഡിഗ്രി സെൽഷ്യസ് താപനില കടക്കുന്നതിനോടൊപ്പം, അൾട്രാ വയലറ്റ് പ്രഭാവം കനക്കുന്നു. മുൻ വർഷങ്ങളിൽ 9 മുതൽ 10...

ചാരായവുമായി രണ്ടുപേർ പിടിയിൽ

തൃശൂർ: ചേർപ്പിൽ 60 ലിറ്റർ തെങ്ങിൻ പൂക്കുല ചാരായവുമായി രണ്ടുപേർ എക്‌സൈസ് പിടിയിൽ. തൃശ്ശൂർ ചൊവ്വൂർ കല്ലുങ്ങൽ വീട്ടിൽ ഗോപാലന്റെ വീട്ടിൽ നിന്നാണ് 60ലിറ്റർ ചാരായം ചേർപ്പ്...

ഇടുക്കിയിൽ വീണ്ടും കാട്ടാന അക്രമണം

ഇടുക്കിയിൽ കാട്ടാന അക്രമണം.ചിന്നക്കനാലിൽ ചക്കക്കൊമ്പൻ ഷെഡ് തകർത്തു. 301 കോളനിക്ക് സമീപം വയൽപ്പറമ്പിൽ ഐസക്കിൻ്റെ ഷെഡ് ആണ് അക്രമിച്ചത്.വീട്ടിൽ ആളുണ്ടായിരുന്നില്ല. സമീപവാസികൾ ബഹളം വച്ച് കാട്ടാനയെ തുരത്തുകയായിരുന്നു.

അബ്ദുൾ നാസർ മഅദനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി:പി.ഡി.പി.ചെയര്‍മാന്‍ അബ്ദുൾ നാസർ മഅദനിയുടെ ആരാഗ്യ നില ഗുരുതരം. ശക്തമായ ശ്വാസ തടസ്സം നേരിട്ടതിനെ തുടർന്ന് ഇന്ന് രാവിലെയോടെ മഅദനിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും...

മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്

പത്തനംതിട്ട : പത്തനംതിട്ടയിൽ മരുമകന്റെ കുത്തേറ്റ് വീട്ടമ്മക്ക് ഗുരുതര പരുക്ക്. പന്തളം തോന്നല്ലൂർ സ്വദേശി സീനക്കാണ് (46) കുത്തേറ്റത്. വൈകിട്ട് ആറരയോടെയാണ് സംഭവമുണ്ടായത്. സീനക്ക് നെഞ്ചിലും വയറിലുമായി മൂന്നിടത്ത്...