വെള്ളമില്ലാതെ മെഡിക്കൽ കോളേജിൽ; വീണ്ടും രോഗികൾ ദുരിതത്തിൽ
കോഴിക്കോട്: മെഡിക്കൽ കോളേജിൽ വീണ്ടും വെള്ളം മുടങ്ങിയതായി പരാതി.ഇന്നലെ രാത്രി മുതൽ പലയിടത്തും വെള്ളം കിട്ടാനില്ല.രോഗികളും കൂട്ടിരിപ്പുകാരും ദുരിതത്തിൽ. ടാങ്കറിൽ വെള്ളം എത്തിച്ച് പ്രതിസന്ധി പരിഹരിക്കാൻ ശ്രമം...