Local News

സ്വർണ്ണക്കപ്പിന്റെ ശില്പി കലോത്സവ സമാപന സമ്മേളന വേദിയിൽ

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ സ്വർണ്ണക്കപ്പിന്റെ ശില്പി ചിറയിൻകീഴ് ശ്രീകണ്ഠൻ നായർ സമാപന സമ്മേളന വേദിയിലെത്തി. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അദ്ദേഹത്തിൻ്റെ വീട്ടിലെത്തിയാണ് സമാപന സമ്മേളനത്തിലേക്ക്...

26 വർഷത്തിന് ശേഷം കലാകിരീടം തൃശൂരിന്

" ഈ കപ്പ് ഞങ്ങളങ് എടുക്കുവാ.." / തൃശൂരിന് സന്തോഷപൂരം..! തിരുവനന്തപുരം: അവസാന നിമിഷം വരെ നീണ്ട സസ്പെൻസിനൊടുവിൽ കലാകിരീടം തൃശൂരിന്. തൃശൂരും പാലക്കാടും തമ്മിൽ ഇഞ്ചോടിഞ്ച്...

“എഴുത്തുകാർ സർക്കാറിനോടൊപ്പം നിൽക്കണം” – എം.മുകുന്ദൻ

തിരുവനന്തപുരം : എഴുത്തുകാർ പുരസ്കാരം കിട്ടിയാലും ഇല്ലെങ്കിലും സർക്കാരിനോടൊപ്പം നിൽക്കണമെന്നും അധികാരത്തിൻ്റെ കൂടെ നിൽക്കരുത് എന്നു പറയുന്നത് തെറ്റായ ധാരണയാണ് എന്നും പ്രമുഖ സാഹിത്യകാരൻ എം.മുകുന്ദൻ. അന്താരാഷ്ട്ര...

പെരിയ ഇരട്ടക്കൊല :മുൻ എംഎൽഎ അടക്കം നാല് പ്രതികൾക്ക് ജാമ്യം/ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു

തിരുവനന്തപുരം :പെരിയ കേസിൽ 5 വർഷം തടവ് ശിക്ഷ ലഭിച്ച മുൻ എംഎൽഎ കുഞ്ഞിരാമൻ അടക്കം നാലു പ്രതികളുടെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു. കോടതി നാല് പേർക്കും...

റിസോർട്ടിലെ ആത്മഹത്യ : അവിഹിതബന്ധത്തിന്റെ അന്ത്യം

  കല്‍പ്പറ്റ: വയനാട്ടില്‍ പഴയ വൈത്തിരിയില്‍ സ്വകാര്യ റിസോര്‍ട്ടില്‍ പുരുഷനും സ്ത്രീയും തൂങ്ങിമരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കോഴിക്കോട് കൊയിലാണ്ടി നടേരി ഓര്‍ക്കിഡ് ഹൗസില്‍ പ്രമോദ്...

കലോത്സവ സമാപനം : തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ അവധി

തിരുവനന്തപുരം :സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ സമാപനദിവസമായ നാളെ തിരുവനന്തപുരം ജില്ലയിലെ മുഴുവന്‍ സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ആണ് അവധി നൽകിയത്. എല്ലാ...

കണ്ണൂരിൽ നായയെ കണ്ട് പേടിച്ചോടിയ കുട്ടി കിണറിൽ വീണു മരിച്ചു.

( Pic/Representative image)     കണ്ണൂർ : തൂവക്കുന്നിൽ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടയിൽ നായയെക്കണ്ടു പേടിച്ചോടിയ കുട്ടി കിണറിൽ വീണു മരിച്ചു.മുഹമ്മദ് ഫസലാണ് (9 ) മരിച്ചത്...

മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കി: പിതാവിന് മരണംവരെ തടവുശിക്ഷ

  കണ്ണൂർ: 13 വയസ്സുകാരിയായ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ സംഭവത്തിൽ പിതാവിനു മരണംവരെ തടവുശിക്ഷ. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലുണ്ടായ സംഭവത്തിലാണു പിതാവിനു മരണംവരെ തടവുശിക്ഷയും 15...

അമ്മുവിൻറെ ആത്‍മഹത്യ : കോളജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ

പത്തനംതിട്ട : | നഴ്‌സിംഗ് വിദ്യാര്‍ഥിനി അമ്മുവിന്റെ മരണവുമായി ബന്ധപ്പെട്ട് കോളജ് പ്രിന്‍സിപ്പലിനും വൈസ് പ്രിന്‍സിപ്പലിനും സസ്‌പെന്‍ഷന്‍. പ്രിന്‍സിപ്പല്‍ എന്‍ അബ്ദുല്‍ സലാമിനെയും സൈക്കാട്രി അധ്യാപകന്‍ സജിയെയുമാണ്...