Local News

കാസർഗോഡ് കോളെജ് പ്രിൻസിപ്പലിനെതിരായ നടപടി റദ്ദാക്കി ഹൈക്കോടതി

കൊച്ചി: കാസർഗോഡ് ഗവ. കോളെജ് മുൻ പ്രിൻസിപ്പൽ ഡോ. രമക്കെതിരായ അച്ചടക്ക നടപടി റദ്ദാക്കി ഹൈക്കോടതി. രമയ്ക്കെതിരായ അന്വേഷണം ഏകപക്ഷീയമെന്നും പറഞ്ഞ ഹൈക്കോടതി ആരോപണങ്ങൾ നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടി. അന്വേഷണത്തിൽ...

കെജ്‌രിവാളിന് തിരിച്ചടി; ഇഡിയുടെ അറസ്റ്റ് ഹൈക്കോടതി ശരി വച്ചു

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി. ഇഡി അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജി തള്ളിയ കോടതി . അറസ്റ്റ്...

6 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് പോക്സോ കോടതി

കൊച്ചി : ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി മാതൃകയായി. തോപ്പുംപടി സ്വദേശി ശിവനാണ്...

പാലക്കാട്ടെ വീട്ടിൽ ബാർ; യുവതി അറസ്റ്റിൽ

പാലക്കാട്: വണ്ടിത്താവളത്തിൽ വീട്ടിൽ വച്ച് മദ്യവില്പന നടത്തിയ സംഭവത്തിൽ ബാറുടമ അറസ്റ്റിൽ. മദ്യ വിൽപന നടത്തിയ പ്രതി ദേവിയാണ് അറസ്റ്റിലായത്. മന്ത്രിമാരായ എംബി രാജേഷ്, കെ ക‍ൃഷ്ണൻകുട്ടി...

പനത്തടി മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് പരിക്ക്

പനത്തടി : പനത്തടി പഞ്ചായത്തിൽ മരുതോം വനാതിർത്തിയിൽ കാട്ടാനയുടെ അക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു. ടി.ജെ ഉണ്ണി (31) യെയാണ് കാട്ടാന ആക്രമിച്ചത്. കുടിവെള്ള പൈപ്പ് നേരെയാക്കാൻ...

‘റംസാന്‍ വിഷു ചന്തകള്‍ക്ക് തെര. കമ്മീഷന്‍ അനുമതി നിഷേധിച്ചു’; ഹൈക്കോടതിയെ സമീപിച്ചെന്ന് മന്ത്രി വി.എന്‍ വാസവന്‍*

കോട്ടയം: കണ്‍സ്യൂമര്‍ ഫെഡ് റംസാന്‍ വിഷു ചന്തകള്‍ക്ക് അനുമതി ഇല്ലെന്ന് മന്ത്രി വി.എന്‍ വാസവന്‍.280 ചന്തകള്‍ തുടങ്ങാന്‍ തീരുമാനിച്ചതാണ്. ഇതിനായി ഇലക്ഷന്‍ കമ്മീഷനോട് അനുമതി തേടിയിരുന്നു. എന്നാല്‍...

തൃശൂർ‌ പൂരത്തിനുള്ള ആനകളുടെ സുരക്ഷയ്‌ക്ക് ക്രമീകരണം

തൃശൂർ: തൃശൂർ പൂരത്തിന് എഴുന്നള്ളിക്കുന്ന ആനകളുടെ സുരക്ഷയ്‌ക്കുള്ള ക്രമീകരണങ്ങൾ ഉറപ്പാക്കണമെന്ന് ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജ. നാട്ടാന പരിപാലനം ജില്ലാതല മോണിറ്ററിങ് സമിതി യോഗത്തിൽ അധ്യക്ഷത...

വർക്കലയിൽ സ്കൂട്ടറിനു പിന്നിലിരുന്ന വീട്ടമ്മക്ക് അപകടത്തിൽ ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയിൽ വാഹനാപകടത്തിൽപെട്ട് വീട്ടമ്മക്ക് ദാരുണാന്ത്യം. കൊല്ലം അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശിയായ പ്രതിഭയാണ് (46) മരിച്ചത്. സ്വകാര്യ ബസിന്റെ പിൻഭാഗം സ്കോട്ടറിൽ തട്ടിയാണ് അപകടം. കൊല്ലത്ത് നഴ്സിങ്ങിന്...

ബീനയ്ക്ക് പിന്നാലെ നിഖയും മരണത്തിന് കീഴടങ്ങി

വല്ലപ്പുഴയിൽ അമ്മയെയും മക്കളെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അമ്മയ്ക്ക് പിന്നാലെ മകളും മരനത്തിലേക്ക്.വല്ലപ്പുഴ ചെറുകോട് മുണ്ടക്കപറമ്പിൽ പ്രദീപിൻ ഭാര്യ ബീന(35) മക്കളായ നിഖ (12) നിവേദ...

കുഴിവിളാകം പ്രദേശത്തെ എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് തല്ലി തകർത്തു

വലിയതുറ : തിരുവനന്തപുരത്തെ തീരദേശ പ്രദേശമായ വലിയതുറയിലെ കുഴിവിളാകം പ്രദേശത്തെ എൽ.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ഓഫീസ് കോൺഗ്രസ്സ് അനുഭാവികൾ തല്ലി തകർത്തു. ഇന്നലെ രാത്രി 11: മണിക്കാണ്...