Local News

കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ജീവനൊടുക്കി

കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡ് പ്രതി ആത്മഹത്യ ചെയ്തു. വയനാട് കേണിച്ചിറ സ്വദേശി ജിൽസന്‍ ആണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ ജയിലിൽ ആയത്....

മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ : 1.10 കോടി രൂപ അനുവദിച്ച് ധനം വകുപ്പ്

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി 1:10 കോടി രൂപയാണ് ധനം വകുപ്പ് അനുവദിച്ചിരിക്കുന്നത്. നിലവിൽ ഉപയോഗിക്കുന്ന രണ്ടു വാഹനങ്ങൾക്ക് പകരം വാഹനം...

കിണർ കുഴിക്കാനും വേണം അനുമതി

തിരുവനന്തപുരം: കിണറുകൾ കുഴിക്കാനും സർക്കാർ അനുമതി വേണം. സർക്കാർ പുറത്തിറക്കിയ ജല നയത്തിന്റെ കരടിലാണ് അനധികൃത ഭൂഗർഭ ജല ചൂഷണം നിയന്ത്രിക്കാനുള്ള ശുപാർശ ഉള്ളത്. ഇതുകൂടാതെ മഴവെള്ള...

അർച്ചനയുടെ മരണം ഭർതൃമാതാവ് അറസ്റ്റിൽ

  തൃശ്ശൂർ : തൃശ്ശൂർ വരന്തരപ്പിള്ളിയിൽ ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിന്റെ മാതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നന്ദിപുലം മാട്ടുമല മാക്കോത്ത് രജനി (49)യെയാണ് പോലീസ്...

സർക്കാർ ജീവനക്കാർക്ക് ശനിയാഴ്ച അവധി : ഡിസംബർ അഞ്ചിന് ഓൺലൈൻ യോഗം

തിരുവനന്തപുരം  : സർക്കാർ ജീവനക്കാർക്ക് ആഴ്ചയിൽ രണ്ടുദിവസം അവധി നൽകുന്നതിനെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഡിസംബർ അഞ്ചിന് ഓൺലൈനായി യോഗം...

റേഷൻ വാങ്ങാറുണ്ടോ? ഇല്ലെങ്കിൽ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത

തുടർച്ചയായി മൂന്നുമാസത്തെ റേഷൻ വാങ്ങാത്ത മുൻഗണന വിഭാഗം കാർഡ് ഉടമകളെ പട്ടികയിൽ നിന്ന് പുറത്താക്കാൻ സാധ്യത. ഇതുവരെ 84,566 റേഷൻ കാർഡ് ഉടമകൾ പുറത്തായി. ആലപ്പുഴ ജില്ലയിൽ...

മാധ്യമപ്രവർത്തകൻ സനൽ പോറ്റി അന്തരിച്ചു

മാധ്യമപ്രവർത്തകനും അവതാരകമായ സനൽ പോറ്റി കൊച്ചിയിൽ നിര്യാതനായി. 55 വയസ്സായിരുന്നു. വൃക്ക രോഗത്തെ തുടർന്ന് ദീർഘകാലമായി അദ്ദേഹം ചികിത്സയിലായിരുന്നു. പുലർച്ചെ മൂന്നരയോടെ എറണാകുളം മഞ്ഞുമൽ ആശുപത്രിയിലായിരുന്നു അന്ത്യം....

സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ.

കൊല്ലം : കരുനാഗപ്പള്ളിയിൽ സെക്യൂരിറ്റി ജീവനക്കാരന്റെ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി പിടിയിൽ. പത്തനംതിട്ട മെഴുവേലി തുമ്പമൺ രാമൻചിറ പടിഞ്ഞാറ്റക്കരയിൽ സുരേഷ് ബാബു മകൻ സായൂജ്...

ക്ഷേത്രത്തിലെ മോഷണം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ

കൊല്ലം : കരുനാഗപ്പള്ളിയിൽ  ക്ഷേത്രത്തിലെ കാണിക്ക വഞ്ചികൾ മോഷണം ഒളിവിൽ ആയിരുന്ന പ്രതി പിടിയിൽ.. ക്ലാപ്പന വരവിള കോമളത്ത് ജയൻ മകൻ മനു 25 ആണ് കരുനാഗപ്പള്ളി...

കായംകുളത്ത് അച്ഛനെ മകൻ വെട്ടിക്കൊന്ന്

ആലപ്പുഴ: കായംകുളം കളരിക്കലിൽ അച്ഛനെ മകൻ വെട്ടിക്കൊന്നു. പരിക്കേറ്റ അമ്മ ആശുപത്രിയിൽ. അഭിഭാഷകനായ മകന്‍ നവജിത്താണ് ക്രൂരകൃത്യം ചെയ്തതത്. നടരാജനാണ് മരിച്ചത്. ഭാര്യ സിന്ധുവിനെ വണ്ടാനം മെഡിക്കൽ...