തൃശൂര്‍ പൂരം: മെയ് 06 ന് പ്രാദേശിക അവധി
തൃശൂര്‍: തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് മെയ് ആറിന് തൃശൂര്‍ താലൂക്ക് പരിധിയില്‍ അവധി പ്രഖ്യാപിച്ച് ജില്ല കലക്ടര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ് മുന്‍നിശ്ചയിച്ച പൊതുപരീക്ഷകള്‍ക്ക് അവധി അവധി...
