Local News

പാതിവില തട്ടിപ്പ് : ആദ്യ കേസില്‍ പ്രതി ആനന്ദകുമാറിന് ജാമ്യം

തിരുവനന്തപുരം: പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട ആദ്യ കേസില്‍ പ്രതി കെഎന്‍ ആനന്ദ കുമാറിന് ജാമ്യം. മൂവാറ്റുപുഴ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കോടതി ജാമ്യം അനുവദിച്ചത്. സായിഗ്രാം...

കാട്ടാന പ്രസവിച്ചു: കുട്ടി ചെളിയില്‍ കുടുങ്ങി

തൃശൂര്‍ : പ്ലാക്കോട് കച്ചിത്തോട് പീച്ചി ഡാം റിസര്‍വോയറില്‍ കാട്ടാന പ്രസവിച്ചു. ചെളിയില്‍ കുടുങ്ങിയ കുട്ടിയെ പുറത്തെടുക്കാന്‍ വനപാലകര്‍ ശ്രമം തുടങ്ങി. ആനയുടെ പ്രസവത്തിന് പിന്നാലെ കുട്ടി...

സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ തൂങ്ങി മരിച്ച നിലയില്‍

കോഴിക്കോട് : സ്വകാര്യ ആശുപത്രിയിലെ നഴ്‌സിനെ ഹോസ്റ്റല്‍ മുറിയിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആശുപത്രിയിലെ നഴ്‌സിങ് സ്റ്റാഫായ സാറ മോള്‍(26) ആണ് മരിച്ചത്. ആശുപത്രിയുടെ ഹോസ്റ്റല്‍...

ജോലി തടസപ്പെടുത്തി : കെ യു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ പോലീസില്‍ പരാതി

വനംവകുപ്പ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിച്ച സംഭവത്തില്‍ കോന്നി എംഎല്‍എ കെയു ജനീഷ് കുമാറിനെതിരെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരാതി നല്‍കി. ജോലി തടസപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ചൊവ്വാഴ്ച വൈകിട്ടാണ്...

യുവാവിനെ കാറിടിച്ച് കൊലപ്പെടുത്തി, രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍

കൊച്ചി: നെടുമ്പാശേരിയില്‍ രാത്രിയില്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. തുറവൂര്‍ സ്വദേശി ഐവിന്‍ ജിജോ (24) ആണ് മരിച്ചത്. യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സിഐഎസ്എഫ്...

പഹൽഗാം ഭീകരാക്രമണം; സാമൂഹിക മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ട യുവാവിനെതിരെ കേസ്

മലപ്പുറം : കാശ്മീർ പഹൽഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമത്തിൽ വിദ്വേഷ പോസ്റ്റിട്ട യുവാവിനെതിരെ കേസെടുത്ത് പൊലീസ്. മലപ്പുറം വാഴക്കാട് സ്വദേശി നസീബിനെതിരെയാണ് വാഴക്കാട് പൊലീസ് കേസെടുത്തത്....

യുവ അഭിഭാഷകയെ മർദ്ദിച്ച കേസ്; അഡ്വ. ബെയ്ലിൻ ദാസ് ജാമ്യാപേക്ഷ നൽകി

തിരുവനന്തപുരം: വഞ്ചിയൂരില്‍ ജൂനിയർ അഭിഭാഷകയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പ്രതി സീനിയർ അഭിഭാഷകൻ ബെയിലിൻ ദാസ് ജാമ്യാപേക്ഷ നൽകി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ബെയിലിൻ ദാസ് ജാമ്യാപേക്ഷ...

മലപ്പുറം കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്നത് കടുവ; നാട്ടുകാരുടെ പ്രതിഷേധം

മലപ്പുറം : കാളികാവിൽ ടാപ്പിംഗ് തൊഴിലാളിയെ കടിച്ചുകൊന്നത് കടുവയാണെന്ന് വനംവകുപ്പ് സ്ഥീരീകരിച്ചു . പുലിയുടെ ആക്രമണമല്ലെന്നും മുറിവ് കാണുമ്പോൾ കടുവയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വനംവകുപ്പ് പറയുന്നു. ചോക്കാട്...

വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കം: യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി

എറണാകുളം : വാഹനത്തിന് സൈഡ് നല്‍കാത്തതിലെ തര്‍ക്കത്തെ തുടര്‍ന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥർ യുവാവിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തി. നെടുമ്പാശ്ശേരിയിലാണ് അതിദാരുണമായ കൊലപാതകം നടന്നത്. തുറവൂര്‍ സ്വദേശി ഐവിൻ ജിജോയാണ്(24) ...

ആലപ്പുഴയിൽ കോളറ: രോഗി ഗുരുതരാവസ്ഥയിൽ

ആലപ്പുഴ: തലവടിയിൽ കോളറ സ്ഥിരീകരിച്ചു. നീരേറ്റുപുറം സ്വദേശി രഘു പിജിക്കാണ് (48) രോഗം സ്ഥിരീകരിച്ചത്. രോഗി ഗുരുതരാവസ്ഥയിൽ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രി വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. ആരോഗ്യപ്രശ്‌നങ്ങളെ...